ഹജ്ജ്‌ ,ഉംറ തീര്‍ഥാടനം

Hajj2

സ-അദിയ്യയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഹജ്ജ്‌ , ഉംറ,മറ്റ് സിയാറത്തുകള്‍ വിശ്വാസികള്‍ക്ക്‌ വളെരെ ഫലപ്രദവും,ആനന്ധാര്‍ഹവുമാണ്.പരിജയ സമ്പന്നരായ പണ്ഡിതന്‍മാരുടെ നേത്രത്വത്തില്‍ വിശ്വാസികള്‍ക്ക് എല്ലാ മാസവും പഠനക്ലാസ്സുകളും.ഉംറ,മറ്റ് സിയാറത്തുകളും നടന്നുവരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. Office :+914994237216      +919447000316

രാജ്യരാജ്യാന്തര സേവനങ്ങള്ക്ക് ഇവിടെ അമര്ത്തുക