സഅദിയ്യയില്‍ ഖത്മുല്‍ ബുഖാരി സംഗമം ഏപ്രീല്‍ 1ന് കാന്തപുരം സംബന്ധിക്കും

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയില്‍ വിശുദ്ദ ഹദീസ് ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരി ക്ലാസ്സിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കു ഖത്മുല്‍ ബുഖാരി സംഗമം ഏപ്രില്‍ 1ന് നടക്കും.
ഉച്ചക്ക് 2 മണിക്ക് സഅദാബാദ് ജലാലിയ്യി കോഫറന്‍സ് ഹാളില്‍ നടക്കു സംഗമത്തിന് അഖിലേന്ത്യ സുി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്ര’റി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്രാഹീം ഖലീലുല്‍ ബുഖാരി, എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയ, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്ക’, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, കെ കെ ഹുസൈന്‍ ബാഖവി, കെ പി ഹുസൈന്‍ സഅദി കെ.സി റോഡ്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, പി പി ഉബൈദുല്ലാഹി സഅദി, സൈദലവി ഖാസിമി കരിപ്പൂര്‍, ബി എസ് അബ്ദില്ല കുഞ്ഞി ഫൈസി തുടങ്ങിയവര്‍ സംബന്ധിക്കും.

kanthapuram saadiya