നൂറുല്‍ ഉലമ മൗലിദും ദുബൈ സഅദിയ്യ അലുംനി ജനറല്‍ബോഡിയും സംഘടിപ്പിച്ചു

ദുബൈ.സമസ്ത പ്രസിഡണ്ടും മദ്‌റസാ പ്രസ്ഥാന ശില്‍പിയും കാസര്‍കോട് ദേളി സഅദിയ്യയുടെ ജീവനാഡിയുമായ മര്‍ഹൂം നൂറുല്‍ ഉലമ എം.എ ഉസ്താദ് മൗലിദും സഅദിയ്യയുടെ വിവിധ സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയായ അലുംനി ജനറല്‍ബോഡിയും ദുബായിലെ ഖിസൈസ് സഅദിയ്യയില്‍ നടന്നു. നൂറുല്‍ ഉലമ മൗലിദിന് സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ സയ്യിദ് ഫള്ല്‍ സഅദി തങ്ങള്‍ അഹ്മദ് മുസ്ലിയാര്‍ മേല്‍പറമ്പ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.അബൂബക്കര്‍ സഅദി ആലക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. അബൂബക്കര്‍ സഅദി ആലക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. ജംഷീര്‍ മുഹമ്മദ് സ്വാഗതവും ഷഫീഖ് പുറത്തീല്‍ നന്നിയും പറഞ്ഞു.

 dubai sa-adiya web