താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ടു നേര്‍ച്ചക്ക് സഅദിയ്യയില്‍ പ്രൗഢോജ്ജ്വല തുടക്കം

ദേളി: മു് ദിവസങ്ങളിലായി ദേളി സഅദിയ്യയില്‍ നടക്കു താജുല്‍ ഉലമ താജുല്‍ ഉലമ ആണ്ടു നേര്‍ച്ചക്ക് പ്രൗഡോജ്ജ്വല തുടക്കം. രാവിലെ എ’ിക്കുളം തജുല്‍ ഉലമ മഖബറ സിയാറത്തിന് സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കി. പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കുണിയ അഹ്മദ് മൗലവി, അലിക്കു’ി ഹാജി കാഞ്ഞങ്ങാട്, ശറഫുദ്ദീന്‍ സഅദി, സുബൈര്‍ എയ്യള, അബ്ദുല്‍ സലാം സഖാഫി, ഇസ്മാഈല്‍ എ’ിക്കുളം, മജീദ് സഖാഫി, അഹ് മദ് എ’ിക്കുളം തുടങ്ങിയവര്‍ സംബന്ധിച്ചു. നൂറുല്‍ ഉലമ എം.എ ഉസ്താദ് മഖ്ബറയില്‍ നട സിയാറത്തിന് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കി. തുടര്‍് ഖത്മുല്‍ ഖുര്‍ആന്‍ ആരംഭിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങല്‍ കല്ലക്ക’ പതാക ഉയര്‍ത്തി. ശേഷം നട കുടുംബ സംഗമം കല്ലട്ര മാഹിന്‍ ഹാജിയുടെ അധ്യക്ഷതയില്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു സയ്യിദ് ഇസ്മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ പ്രാര്‍ത്ഥന നടത്തി. ഡോ. ബി.എം മുഹ്‌സിന്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. പി.ബി അഹ്മദ് ഹാജി, മുക്രി ഇബ്രാഹിം ഹാജി, ശാഫി ഹാജി ക’ക്കാല്‍, കെ.കെ ഹുസൈന്‍ ബാഖവി കെ.പി ഹുസൈന്‍ സഅദി, കു’ശ്ശേരി അബ്ദുല്ല ബാഖവി, ശരീഫ് കല്ലട്ര, മൊയ്ദു സഅദി ചേരൂര്‍, ലത്വീഫ് സഅദി കൊ’ില, ഹമീദ് മൗലവി ആലംപാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അഹ്മദ് ബെണ്ടിച്ചാല്‍, ശാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി കളനാട് തുടങ്ങിയവര്‍ സംബന്ധിച്ചു. എം.എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ സ്വഗതവും അബ്ദുല്‍ റഹ്മാന്‍ കല്ലായി നന്ദിയും പറഞ്ഞു.
വൈകി’് 4.30ന് ഉദ്ഘാടനം സമ്മേളനം സയ്യിദ് മു’ം കുഞ്ഞിക്കോയ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. എ.പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്തിന്റെ അധ്യക്ഷതയില്‍ കര്‍ണാടക മന്ത്രി യു.ടി ഖാദര്‍ ഉദ്ഘാടനം ചെയ്തു. കെ കുഞ്ഞിരമാന്‍ എം.എല്‍.എ, എന്‍ എ നെല്ലിക്കു് എം.എല്‍ എ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശാനവാസ് പാദൂര്‍, ഹക്കീം കുില്‍, അഡ്വ. സി എച്ച് കുഞ്ഞമ്പു, അസീസ് കടപ്പുറം, ശരീഫ് കല്ലട്ര, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുഹമ്മദ് സഖാഫി പാത്തൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, സി എച്ച് ഇഖബാല്‍, എം.ടി.പി അബ്ദുല്‍ റഹ്മാന്‍ ഹാജി, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഹമീദ് മൗലവി ആലംപാടി സ്വാഗതവും ഇസമാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.
വൈകി’് 6.30ന് ജലാലിയ്യ ദിക്‌റ് ഹല്‍ഖക്ക് സയ്യിദ് അഹ്മദ് മുഖതാര്‍ തങ്ങള്‍ കുമ്പോല്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം നേതൃത്വം നല്‍കി. സയ്യിദ് അശ്‌റഫ് തങ്ങള്‍ മഞ്ഞംപാറ, സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി പൊസോ’്, സയ്യിദ് ഹാഫിള് ഫക്രുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍, സയ്യിദ് യു പി എസ് തങ്ങള്‍ അര്‍ളട്ക്ക, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ അല്‍ അഹ്ദല്‍ ആദൂര്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍ ദേളി, സയ്യിദ് അബ്ദുല്‍ ഖാദര്‍ ആറ്റക്കോയ തങ്ങള്‍ ആലൂര്‍, സയ്യിദ് ഇല്യാസ് തങ്ങള്‍ അല്‍ ഹൈദ്രൂസി എരുമാട് തുടങ്ങിയവര്‍ സംബന്ധിച്ചു. എന്‍ അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി ഉദ്‌ബോദനം നടത്തി. അബ്ദുല്‍ ഗഫാര്‍ സഅദി സ്വാഗതം ആശംസിച്ചു.
15ന് വൈകി’് 6.30ന് ബുര്‍ദ ആസ്വാദനവും ഇശല്‍ വിരുും നടക്കും. ഹാഫിസ് സ്വദിഖ് ഫാളിലി ഗൂഡല്ലൂര്‍, കോയ കാപ്പാട് കോഴിക്കോട്, ഗഫാര്‍ സഅദി രണ്ടാത്താണി നേതൃത്വം നല്‍കും. 16ന് ചൊവ്വാഴ്ച്ച രാവിലെ 10.30ന് സഅദി സംഗമം, ഉച്ചക്ക് 2ന് പ്രവാസി മീറ്റ്, ഉച്ചക്ക് 2.30ന് തൂജുല്‍ ഉലമ, നൂറുല്‍ ഉലമ മൗലിദ് മജ്‌ലിസ്, 4.30ന് ഖത്മുല്‍ ഖുര്‍ആന്‍ പ്രാര്‍ത്ഥനാ സദസ്സ്, വൈകീ’് 5.30ന് നടക്കു പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ ആയിരങ്ങള്‍ സംബന്ധിക്കും.ut kader