താജുല്‍ ഉലമയും നൂറുല്‍ ഉലമയും സമൂഹത്തിന് ആദര്‍ശ കരുത്ത് നല്‍കി: താജുശ്ശരീഅഃ

ദേളി : സമൂഹത്തെ ആദര്‍ശ ധീരതയോടെ നയിക്കാന്‍ സ്ഥൈര്യവും കരുത്തും പകര്‍ു നല്‍കിയ നേതാക്കളായിരുു താജുല്‍ ഉലമയും നൂറുല്‍ ഉലമയും നൂറുല്‍ ഉലമയുമെ് സമസ്ത ഉപാധ്യക്ഷന്‍ താജുശ്ശരീഅഃ എം.അലിക്കുഞ്ഞി മുസ്‌ലിയാര്‍ പറഞ്ഞു. ദേളി സഅദിയ്യയില്‍ താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് നട പ്രാരംഭ സംഗമത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുു അദ്ദേഹം.
ആദര്‍ശപരമായ ഐക്യത്തിന് വേണ്ടി ശബ്ദിക്കുകയും ബിദ്അത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്തവരായിരുു ഇരുവരും. വിശ്വാസി സമൂഹം കൂടുതല്‍ ഐക്യപ്പെ’ു കൊണ്ടിരിക്കുു ഈ സമയത്ത് ഈ മഹത്തുക്കള്‍ പകര്‍് നല്‍കിയ ആദര്‍ശ വഴിക്ക് ഏറെ പ്രസക്തിയുണ്ട്. ലോകത്ത് നാശം വിതക്കു ബിദ്അത്തിനെതിരെ ആദര്‍ശ ഐക്യം യാഥാര്‍ത്യമാവുക ത െചെയ്യും അദ്ദേഹം പറഞ്ഞു.