ഡോ. അഹ്‌മദ്‌ സഈദിന്റെ നിര്യാണത്തില്‍ സഅദിയ്യ സാരഥികള്‍ അനുശോചിച്ചു.

ദേളി :സഅദിയ്യ സയന്‍സ്‌ കോളേജ്‌ പ്രിന്‍സിപ്പാളായിരുന്ന പി.എ അഹ്‌മദ്‌ സഈദിന്റെ നിര്യാണത്തില്‍ സഅദിയ്യ പ്രസിഡന്റ്‌ സയ്യിദ്‌ കെ.എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, ജന. സെക്രട്ടറി സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കുറ, സെക്രട്ടറിമാരായ മാണിക്കോത്ത്‌ എ.പി അബ്ദുല്ല മുസ്‌ലിയാര്‍, കെ.പി ഹുസൈന്‍ സഅദി, സഅദിയ്യ ട്രഷറര്‍ മാഹിന്‍ ഹാജി, പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി, സമസ്‌ത മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, സയന്‍സ്‌ കോളേജ്‌ ചെയര്‍മാന്‍ എന്‍.എ മുഹമ്മദ്‌, സെക്രട്ടറി എന്‍.എ അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ അനുശോചനം രേഖപ്പെടുത്തി.saeed sir anushojanam