സഅദിയ്യ പ്രവാസി സംഗമം നാളെ (ബുധന്‍)

ദേളി : ജാമിഅ സഅദിയ്യ സംഘടിപ്പിക്കുന്ന പ്രവാസി സംഗമം നാളെ ഉച്ചക്ക്‌ 1 മണിക്ക്‌ ദേളി സഅദിയ്യയില്‍ നടക്കും. മാണിക്കോത്ത്‌ എ.പി അബ്ദുല്ല മുസി ലിയാരുടെ അധ്യക്ഷതയില്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ ലിയാര്‍ ഉദ്‌ഘാടനം ചെയ്യും സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍, സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം, കെ.പി ഹുസൈന്‍ സഅദി കെ.സി റോഡ്‌ തുടങ്ങിയവര്‍ സംബന്ധിക്കും.WhatsApp Image 2017-07-10 at 9.21.06 PM