സഅദിയ്യ: റമളാന്‍ പ്രാര്‍ത്ഥനാ സമ്മേളനംജൂണ്‍ 19ന്‌, വിപുലമായ ഒരുക്കം

ദേളി : വിശുദ്ധ റമളാന്‍ 25ാം രാവില്‍ദേളി സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്‌ സഅദാബാദില്‍ വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരുന്നു. ജൂണ്‍ 19ന്‌ ഉച്ചയോടെ ആരംഭിക്കുന്ന പരിപാടി രാത്രി നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തോടെ സമാപിക്കും.
പരിപാടിയില്‍ സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കൂറ,സയ്യിദ്‌ സൈനുദ്ധീന്‍ അല്‍ബൂഖാരി കൂരിക്കുഴി,സയ്യിദ്‌ അഹ്മദ്‌ മുഖ്‌താര്‍ കുമ്പോള്‍,എം ആലികുഞ്ഞി മുസ്ലിയാര്‍ ഷിറിയ, സയ്യിദ്‌ ഈബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ്‌ ഇസ്‌മായീല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ്‌ ഹസനുല്‍ അഹ്‌ദല്‍ തങ്ങല്‍, സയ്യിദ്‌ പി എസ്‌ ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ്‌ ത്വയ്യിബുല്‍ ബുഖാരി, സയ്യിദ്‌ ജലാലുദ്ധീന്‍ സഅദി, സയ്യിദ്‌ കെ പി എസ്‌ തങ്ങള്‍ ബേക്കല്‍, സയ്യിദ്‌ ജലാലുദ്ധീന്‍ ഹാദി, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, എ.പി അബ്ദുള്ള മുസ്ലിയാര്‍ മാണിക്കോത്ത്‌,മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.പി ഹുസൈന്‍ സഅദി, മുഹമ്മദ്‌ സ്വാലിഹ്‌ സഅദി,മുഹമ്മദ്‌ റഫീഖ്‌ സഅദി ദേലംപാടി സംബന്ധിക്കും