സഅദിയ്യ ദഅവ കോളേജ്‌ എം.ഡി.എസ്‌.എ യ്‌ക്ക്‌ നവസാരഥികള്‍

ദേളി : ജാമിഅ സഅദിയ്യയിലെ പ്രമുഖ സ്ഥാപനമായ കോളേജ്‌ ഓഫ്‌ ഇസ്ലാമിക്‌ ദഅവ വിദ്യാര്‍ത്ഥി സംഘടനയായ എം.ഡി.എസ്‌.എയുടെ 2017-18 വര്‍ഷത്തിലേക്കുള്ള സാരഥികളെ തെരെഞ്ഞൈടുത്തു.
ദഅവ കോളേജ്‌ മുദരിസ്‌ സലീം സഅദി തൂവ്വൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം ജംഷീര്‍ അഹ്‌സനി ഉദ്‌ഘാടനം ചെയ്‌തു. ഹാഷിം അഹ്‌സനി വിഷയാവതരണം നടത്തി. അഷ്‌റഫ്‌ അഹ്‌സനി, മുഹ്‌യിദ്ദീന്‍ ഫാളിലി എന്നിവര്‍ സംബന്ധിച്ചു.
അബ്ദുല്‍ റഹ്‌മാന്‍ ആരിക്കാടി (പ്രസിഡന്റ്‌), ഹാഫിള്‌ അബൂബക്കര്‍ സിദ്ദീഖ്‌ ബാരുബെട്ടു (വൈസ്‌ പ്രസിഡന്റ്‌), അബ്ദുല്ല കെ.കെ (ജനറല്‍ സെക്രട്ടറി) സലാഹുദ്ദീന്‍, ശഫീഖ്‌ ദേലംപാടി (ജോ. സെക്രട്ടറി) മിഖ്‌ദാദ്‌ കണ്ണൂര്‍ (ഫിനാന്‍ഷ്യല്‍ സെക്രട്ടറി)
എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായി സുഹൈല്‍ മലപ്പുറം, (ഓഡിറ്റര്‍ ജനറല്‍), സുഹൈല്‍ മൈലാട്ടി(ജനറല്‍ ക്യാപറ്റന്‍), സ്വാദിഖ്‌ എരുമാട്‌ (കൗണ്‍സിലര്‍), ഉനൈസ്‌ കര്‍ന്നൂര്‍(അലിഫ്‌), മുസ്‌ഹബ്‌ കൊല്ലാട(ഇസ്ലാമിക്‌ വിസ്‌ടം ക്ലബ്‌), മുജ്‌തബ(റീഡിംഗ്‌ ഹബ്ബ്‌), അനസ്‌ ആലങ്കോല്‍ (ലൈബ്രറി), മുഹമ്മദ്‌ എം.ടി.പി(മെഡിക്കല്‍ ബോര്‍ഡ്‌), ഹസീബ്‌ (സ്‌റ്റേഷനറി), അമീന്‍ പേരാല്‍(മീഡിയ സെല്‍), താജുദ്ദീന്‍ (കന്നട സമാജം), സയ്യിദ്‌ സക്കരിയ്യ (റൈറ്റേര്‍സ്‌ ഫോറം), അഷ്‌ഫാഖ്‌(ഗാര്‍ഡനിംഗ്‌) എന്നിവരെ തിരഞ്ഞെടുത്തു.

MDSA NEW COMITTEE