സഅദിയ്യ പ്രാര്‍ഥനാ സമ്മേളനം റമസാന്‍ 25ന്‌; 1001 അംഗ സ്വാഗത സംഘമായി

ദേളി: വിശുദ്ധ റമസാന്‍ 25-ാം രാവില്‍ ജാമിഅ സഅദിയ്യയില്‍ വിപുലമായ നിലയില്‍ പ്രാര്‍ഥനാ സമ്മേളനം നടക്കും. സമ്മേളന വിജയത്തിന്‌ 1001 അംഗ സ്വാഗതസംഘം നിലവില്‍ വന്നു. കഴിഞ്ഞ ദിവസം സഅദിയ്യയില്‍ നടന്ന യോഗം സയ്യിദ്‌ മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ കെ പി ഹുസൈന്‍ സഅദി കെ സി റോഡ്‌ ഉദ്‌ഘാടനം ചെയ്‌തു. സയ്യിദ്‌ ഇസ്‌ മാഈല്‍ ഹാദീ തങ്ങള്‍ പാനൂര്‍ പ്രാര്‍ഥന നടത്തി.
ഭാരവാഹികള്‍: സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്‌ദല്‍ കണ്ണവം (ചെയര്‍.), പള്ളങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ ദേളി, എം എ അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, മുല്ലച്ചേരി അബ്ദുറഹ്മാന്‍ ഹാജി, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്‌, ശാഫി ഹാജി കീഴൂര്‍, അലി പൂച്ചക്കാട്‌, അബ്ദുല്‍ ഖാദിര്‍ ഹാജി ചട്ടഞ്ചാല്‍ (വൈസ്‌ ചെയര്‍.), ഇസ്‌ മാഈല്‍ സഅദി പാറപ്പള്ളി (ജന.കണ്‍.), റഫീഖ്‌ സഅദി ദേലംപാടി, സാദിഖ്‌ ആവളം, ആബിദ്‌ സഖാഫി, മദനി ഹമീദ്‌ കാഞ്ഞങ്ങാട്‌, കബീര്‍ സഖാഫി ചട്ടഞ്ചാല്‍, ആബിദ്‌ സഅദി കൊടക്‌, ഖലീല്‍ മാക്കോട്‌ (ജോ.കണ്‍.), മുക്രി ഇബ്‌റാഹിം ഹാജി (ട്രഷറര്‍).

prarthana sammelanam swagatha sangam
ഉപ സമിതികള്‍: പ്രചരണം-അബ്ദു റഹ്മാന്‍ ബാഖവി കുണിയ (ചെയര്‍.), അബ്ദുല്‍ റഹ്മാന്‍ എരോല്‍ (കണ്‍.), ജനസമ്പര്‍ക്കം- ഹമീദ്‌ മൗലവി ആലംപാടി (ചെയര്‍.), ഇബ്‌റാഹിം സഅദി വിട്ടല്‍ (കണ്‍.), ഫുഡ്‌-അബ്ദുല്ല ഹാജി കളനാട്‌ (ചെയര്‍.), അബ്ദുല്‍ കരീം സഅദി ഏണിയാടി (കണ്‍.), സ്വീകരണം: അബ്ദുല്ല സഅദി ചിയ്യൂര്‍ (ചെയര്‍.), ഫാസില്‍ സഅദി (കണ്‍.). വള ണ്ടിയര്‍: സ്വലാഹുദ്ദീന്‍ അയ്യൂബി (ചെയര്‍.), ഖാലി ദ്‌ പുത്തിരിയടുക്കം (കണ്‍.). ലോ ആന്റ്‌ ഓര്‍ഡര്‍-നാഷണല്‍ അബ്ദുല്ല (ചെയര്‍.), ശാഫി കണ്ണമ്പള്ളി (കണ്‍.). കൗണ്ടര്‍: അബ്ദുറഹ്മാന്‍ കല്ലായി (ചെയര്‍.), ഇബ്‌റാഹിം സഅദി മുഗു (കണ്‍.)., ഗ്രൗണ്ട്‌: ശറഫുദ്ദീന്‍ സഅദി (ചെയര്‍.), ഉസ്‌മാന്‍ സഅദി (കണ്‍.)., എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായി കെ പി ഹുസൈന്‍ സഅദി, ബി എസ്‌ അബ്ദുല്ലകുഞ്ഞി ഫൈസി, ലത്വീ ഫ്‌ സഅദി കൊട്ടി ല, സയ്യിദ്‌ ഹിബത്തുള്ള തങ്ങള്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുഹമ്മദ്‌ നെക്രാജെ, ഹാഫിള്‌ അഹമ്മദ്‌ സഅ ദി, ജംഷീര്‍ അഹ്‌സനി, മൊയ്‌തീന്‍ പനേര എന്നി വരെയും തിര ഞ്ഞെടുത്തു.