സഅദിയ്യ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജ്‌ ഫലം പ്രസിദ്ധീകരിച്ചു.

ദേളി: സഅദിയ്യ ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കുള്ള പുതിയ അഡ്‌മിഷനു വേണ്ടി നടത്തിയ ഇന്റര്‍വ്യൂ ഫലം പ്രസിദ്ധീകരിച്ചു. ഇന്റര്‍വ്യൂവില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ (ഫോറം നമ്പര്‍) 109, 146, 145, 49, 22, 44, 74, 75, 110, 111, 125, 61, 127, 66, 45, 120, 141, 107, 20, 34. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 04994 235441, 9846997122 എന്ന നമ്പറില്‍ ബന്ധപ്പെടുക

INTRWU SLECTED STDNTS