ജുബൈല്‍: തെന്നിന്ത്യയിലെ ഉന്നത മത-ഭൗതിക വിജ്ഞാന കേന്ദ്രമായ കാസർകോട് ജാമിഅ സഅദിയ അറബിയയുടെ
ജുബൈൽ കമ്മിറ്റിക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു.ജുബൈല്‍ കെ.സി.എഫ് ഹാളില്‍ നടന്ന ജനറല്‍ കൌന്സിെലില്
ജാമിഅ സഅദിയ കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി സയ്യിദ് ഫസൽ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ജുബൈൽ ഐ സി എഫ് ദാഇ നൂറുദ്ദീൻ മഹ്ളരി ഉദ്ഘാടനം ചൈതു.സഅദിയഃ പി ആർ ഒ യും കേരള സംസ്ഥാന എസ് വൈ എസ് ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി പദ്ധതി അവതരിപ്പിച്ചു.
സയ്യിദ് അബ്ദുൽ ശുകൂർ തങ്ങൾ അൽ ഹൈദ്രൂസീ, യൂസുഫ് സഅദി അയ്യങ്കേരി, ഉമർ സഖാഫി മൂർക്കനാട് തുടങ്ങിയവര്‍ സംബന്ധിച്ചു.അബ്ദുൽ അസീസ് സഅദി സ്വാഗതവും നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍ ആയി നൂറുദ്ദീൻ മഹ്ളരി,ഉമർ സഖാഫി മൂർക്കനാട്,ഹനീഫ് സഅദി ഉള്ളാൽ,അബ്ദുൽ ഹമീദ് അറാമെക്സ് (ഉപദേശക സമിതി അംഗങ്ങൾ).ഇസ്മായിൽ ഹാജി കിന്യ(സുപ്രീം കൌന്സിാല് ചെയര്മാുന്‍),നിസാർ ഹാജി ദേരളകട്ട(പ്രസിഡണ്ട്),മൂസ ഹാജി പൂടൽ,അബ്ദുൽ അസീസ് മിസ്ക്(വൈസ് പ്രസിഡണ്ട്),ഇസ്മായിൽ സമട്ക്ക(ജനറൽ സെക്രട്ടറി),അബ്ദുൽ അസീസ് സഅദി, സമീഉല്ല ഗൂടിനബളി(ജോ. സെക്രട്ടറി), അന്‍വർ പടുബിദ്രി(ഫിനാൻസ് സെക്രട്ടറി), ശംസുദ്ദീൻ സഅദി പടുബിദ്രി,അബൂബക്കർ മദനി ഹൊസങ്കടി,പി എച്ച് അബ്ദുൽ ഹമീദ് മുസ്ലിയാർ,ശഫീഖ് കൊല്ലം,ത്വാഹാ തലശ്ശേരി, മുനീർ ബാജാർ,റാഫി തിരുവനന്തപുരം,ഹൈസം പെര്‍നെ,യൂസുഫ് ബീജള്ളി,റശീദ് കെ സി റോഡ്,അസ്കർ പ്രവാസി,തൗഫീഖ് അമ്പാകിലു,ഇസ്സുദ്ദീൻ പൂടൽ,ശരീഫ് ഉപ്പള
ബാവ പരപ്പനങ്ങാടി(വര്കിംിഗ് കമ്മിറ്റി)