താജുല്‍ ഉലമാ നൂറുല്‍ ഉലമാ ആണ്ട്‌ നേര്‍ച്ച സ്വാഗത സംഘം രൂപവത്‌കരിച്ചു

ദേളി: ജനുവരി 27, 28 തിയ്യതികളില്‍ ദേളി ജാമിഅ സഅദിയ്യയില്‍ നടക്കുന്ന താജുല്‍ ഉലമാ സയ്യിദ്‌ അബ്ദുല്‍ റഹ്‌ മാന്‍ അല്‍ ബുഖാരി ഉള്ളാള്‍ തങ്ങള്‍ മൂന്നാം ആണ്ട്‌ നേര്‍ച്ചയുടെയും നൂറുല്‍ ഉലമാ എം.എ.ഉസ്‌താദ്‌ രണ്ടാം ആണ്ട്‌ നേര്‍ച്ചയുടെയും വിജയകരമായ നടത്തിപ്പിന്‌ സ്വാഗത സംഘം രൂപവത്‌കരിച്ചു. സയ്യിദ്‌ ഫസല്‍ കോയമ്മ കുറ തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച കണ്‍വെന്‍ഷന്‍ സയ്യിദ്‌ കെ.എസ്‌.ആറ്റക്കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു. എ.പി.അബ്ദുല്ല മുസ്‌ ലിയാര്‍ മാണിക്കോത്ത്‌ അദ്ധ്യക്ഷത വഹിച്ചു. സ്വാഗത സംഘം സ്‌റ്റിയറിംഗ്‌ കമ്മിറ്റി അംഗങ്ങളായി സയ്യിദ്‌ കെ എസ്‌ ആറ്റക്കോയ തങ്ങള്‍ കുമ്പോള്‍, സയ്യിദ്‌ ഫസല്‍ കോയമ്മ തങ്ങള്‍ കൂറ, സയ്യിദ്‌ ഹാമിദ്‌ കോയമ്മ തങ്ങള്‍ മാട്ടൂല്‍, സയ്യിദ്‌ ഇബ്രാഹിം പൂക്കുഞ്ഞി കങ്ങള്‍ കല്ലക്കട്ട, സയ്യിദ്‌ ഹസനുല്‍ അഹ്‌ദല്‍ തങ്ങള്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, കെ പി ഹംസ മുസ്ലിയാര്‍ ചിത്താരി, എ കെ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, എം ആലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, എ പി അബ്ദുള്ള മുസ്ലിയാര്‍ മാണിക്കോത്ത്‌, ബെള്ളിപ്പാടി അബ്ദുള്ള മുസ്ലിയാര്‍, വൈ അബ്ദുള്ള കുഞ്ഞി ഹാജി ഏനപ്പോയ, മാഹിന്‍ ഹാജി കല്ലട്ര എന്നിവരെയുംswagatha sangam

ഭാരവാഹികളായി സയ്യിദ്‌ ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍ (ചെയര്‍മാന്‍) സയ്യിദ്‌ ഇസ്‌മായീല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ്‌ ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി , ബി എസ്‌ അബ്ദുള്ള കുഞ്ഞി ഫൈസി, കെ പി ഹുസൈന്‍ സഅദി, എന്‍ എ അബൂബക്കര്‍ ഹാജി, എന്‍ അബദുലത്വീഫ്‌ സഅദി പഴശ്ശി, പി ബി മുഹമ്മദ്‌ ഹാജി, മുക്രി ഇബ്രാഹിം ഹാജി, ശാഫി സഅദി ബാഗ്ലൂര്‍, അബൂബക്കര്‍ ഹാജി മാണിക്കോത്ത്‌, ഹാജി അബ്ദുള്ള ഹുസൈന്‍ കടവത്ത്‌, ശാഫി ഹാജി കീഴൂര്‍, ഫ്രീ കുവൈത്ത്‌ അബ്ദുള്ള ഹാജി, സ്വാലിഹ്‌ ഹാജി ചെങ്കള (വൈസ്‌ ചെയര്‍മാന്‍മാര്‍) കൊല്ലംമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി (ജനറല്‍ കണ്‍വീനര്‍) എം എ അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, മുഹമ്മദ്‌ സഖാഫി പാത്തൂര്‍, അഷ്‌റഫ്‌ സഅദി മല്ലൂര്‍, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍അഷ്‌റഫ്‌ സഅദി ആരിക്കാടി, ജലീല്‍ സഖാഫി മാവിലാടം, മൂസ സഖാഫി കളത്തൂര്‍, സി എച്ച്‌ ഇഖ്‌ബാല്‍ ബേവിഞ്ച, മൊയ്‌തീന്‍ പനേര, അഹ്മദ്‌ അലി ബണ്ടിച്ചാല്‍ (ജോ കണ്‍വീനര്‍മാര്‍) അബ്ദുല്‍ ഹഖീം ഹാജി കളനാട്‌ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
വിവിധ ഉപ സമിതികള്‍-പ്രോഗ്രാം: പള്ളംങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി (ചെയര്‍മാന്‍), സുലൈമാന്‍ കരിവെള്ളൂര്‍ (കണ്‍വീനര്‍) ഫിനാന്‍സ്‌: സി അബ്ദുള്ള മുസ്ലിയാര്‍ ഉപ്പള (ചെയര്‍മാന്‍) അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി (കണ്‍വീനര്‍) പ്രചരണം: ഇസ്‌മായീല്‍ സഅദി പാറപ്പള്ളി (ചെയര്‍മാന്‍) സി എന്‍ ജഅ്‌ഫര്‍ (കണ്‍വീനര്‍) ഫുഡ്‌: അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി (ചെയര്‍മാന്‍) അബ്ദുള്ള ഹാജി കളനാട്‌ (കണ്‍വീനര്‍) സ്വീകരണം: അബ്ദുല്‍ കരീം സഅദി ഏണിയാടി (ചെയര്‍മാന്‍) അഹ്മദ്‌ മൗലവി കുണിയ (കണ്‍വീനര്‍) ദഅ്‌വ: സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി (ചെയര്‍മാന്‍) ഇബ്രാഹിം സഅദി മുഗു (കണ്‍വീനര്‍) മീഡിയ: ബഷീര്‍ പുളിക്കൂര്‍ (ചെയര്‍മാന്‍) മുജീബ്‌ കളനാട്‌ (കണ്‍വീനര്‍) അകമ്മഡേഷന്‍: അബ്ദുല്ല സഅദി (ചെയര്‍മാന്‍) ഇബ്രാഹിം സഅദി വിട്ടല്‍ (കണ്‍വീനര്‍) വളണ്ടിയര്‍: അബ്ദുല്‍ റഹ്‌മാന്‍ കല്ലായി (ചെയര്‍മാന്‍) സ്വലാഹുദ്ദീന്‍ അയ്യൂബി (കണ്‍വീനര്‍) ലോ ആന്റ്‌ ഓര്‍ഡര്‍: നാഷണല്‍ അബ്ദുള്ള (ചെയര്‍മാന്‍) കലീല്‍ മാക്കോട്‌ (കണ്‍വീനര്‍) എന്നിവരെയും തിരഞ്ഞെടുത്തു. കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ്‌ സ്വാഗതവും പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി നന്ദിയും പറഞ്ഞു.