സഅദിയ്യ മീലാദ്‌ കാമ്പയിന്‍ പ്രൗഡ തുടക്കം

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയുടെ ഒരുമാസം നീണ്ടുനില്‍ക്കുന്ന മീലാദ്‌ കാമ്പയിന്‍ തുടക്കമായി. സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദീ തങ്ങളുടെ അദ്ധ്യക്ഷതിയില്‍ കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ശരീഅത്ത്‌ സംരക്ഷണ പ്രഭാഷണവും കബീര്‍ ഹമമി സഖാഫി ഹുബ്ബൂറസൂല്‍ പ്രഭാഷണവും നടത്തി. വൈകിറ്റ്‌ ദേളി സഅദാബാദില്‍ നിന്നും ആരംഭിച്ച വിളംബര റാലിയില്‍ സ്ഥാപന സാരഥികളും സുന്നീ സംഘടനാ നേഥാക്കളും പ്രവര്‍ത്തകരും ദഫ്‌, സ്‌കൗട്ട്‌ സംഗമവും അണിനിരന്നു.

DSC_4084 DSC_4096 DSC_4102 DSC_4104 DSC_4108 DSC_4162 DSC_4172 DSC_4176 DSC_4178 DSC_4187 DSC_4245 DSC_4249 DSC_4261 DSC_4293 DSC_4314 DSC_4322