സഅദിയ്യ മീലാദ്‌ കാമ്പയിന്‍ പതാക ഉയര്‍ന്നു

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയുടെ ഒരുമാസം നീണ്ടുനില്‍ക്കുന്ന മീലാദ്‌ കാമ്പയിന്‍ തുടക്കം കുറിച്ച്‌ കൊണ്ട്‌ സയ്യിദ്‌ ഇസ്‌മായീല്‍ ഹാദി തങ്ങള്‍ പാനൂര്‍ പതാക ഉയര്‍ത്തി. കെ.പി ഹസൈന്‍ സഅദി കെ സി റോഡ്‌,അബ്ദുള്ളാ ബാഖവി കുട്ടശ്ശേരി,ഇബ്രാഹിം ബാഖവി കോട്ടക്കല്‍,പള്ളംങ്കോട്‌ അബ്ദുല്‍ ഖാദിര്‍ മദനി,അബ്ദുല്‍ കരീം സഅദി ഏണിയാടി,അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി,ശാഫി ഹാജി കീഴൂര്‍,അബ്ദുള്ള ഹാജി കളനാട്‌,മൊയ്‌തീന്‍ പനേര,അബ്ദുറഹമാന്‍ കല്ലായി,ഫാസില്‍ സഅദി,ഉസ്‌മാന്‍ സഅദി,ഇബ്രാഹിം സഅദി മുഗു,അഫ്‌സല്‍ മേല്‍പറമ്പ തുടങ്ങിയവര്‍ സംബന്ധിച്ചു.2016-12-01-PHOTO-00000001 copy