സഅദിയ്യ മീലാദ്‌ കാമ്പയിന്‍ 501 അംഗ സ്വാഗതസംഘം രൂപവത്‌കരിച്ചു

ദേളി:ജാമിഅ സഅദിയ്യ: അറബിയ്യ: റബിഉല്‍ അവ്വല്‍ 1 മുതല്‍ 30 വരെകൊണ്ടാടുന്ന മീലാദ്‌ കാമ്പയിന്ന്‌ 501 സ്വാഗതസംഘംരൂപീകരിച്ചു,സെക്രട്ടറികെ പി ഹുസൈന്‍ സഅദി അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ഭാരവാഹികളായി സയ്യിദ്‌സൈനുല്‍ ആബിദീന്‍മുത്തുക്കോയ തങ്ങള്‍ കണ്ണവം (ചെയര്‍മാന്‍) അബ്ദുല്ല സഅദി ചീയ്യൂര്‍, ശാഫി ഹാജി കീഴൂര്‍, അബ്ദുല്‍ റഹ്‌ മാന്‍ ഹാജിമുല്ലച്ചേരി, അബ്ദുല്ല ഹാജി കളനാട്‌(വൈസ്‌ ചെയര്‍മാന്‍) ഉസ്‌മാന്‍ സഅദി കോട്ടപ്പുറം (കണ്‍വീനര്‍) ശറഫുദ്ദീന്‍ സഅദി, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, ആബിദ്‌ സഅദി കൊടക്‌ (ജോ.കണ്‍വീനര്‍) മൊയ്‌തീന്‍ പനേര (ട്രഷറര്‍) എന്നിവരെതിരഞ്ഞെടുത്തു.
സികെ അബ്ദുല്‍ഖാദിര്‍ദാരിമി, അബ്ദുല്‍ ഹമീദ്‌മൗലവി ആലംപാടി, അബ്ദുല്‍ ലതീഫ്‌ സഅദി കൊട്ടില, ശറഫുദ്ധീന്‍ സഅദി, ഇബ്‌റാഹീം സഅദിവിട്ടല്‍,അബ്ദുല്‍ വഹാബ്‌ ടി,മുല്ലച്ചേരി അബ്ദുല്‍ റഹ്‌മാന്‍ ഹാജി,ശാഫി ഹാജി കീഴൂര്‍,മുഹമ്മദ്‌ കുഞ്ഞിഹാജി കണ്ണങ്കുളം, അബ്ദുല്ല ഹാജി കളനാട്‌, മൊയ്‌തീന്‍ പനേര, അബ്ദുല്‍ഖാദര്‍ ഹാജി ചട്ടഞ്ചാല്‍,സുലൈമാന്‍ വയനാട്‌തുടങ്ങിയവര്‍ചര്‍ച്ചയില്‍ പങ്കെടുത്തു. meelad committee