ഗ്രീന്‍ സഅദിയ്യ വാഴക്കൃഷി വിളവെടുപ്പ്‌ നടത്തി

ഗ്രീന്‍ സഅിദയ്യ പദ്ധതിയുടെ ഭാഗമായുള്ള സഅദിയ്യ ഇംഗ്ലാീഷ്‌ മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാഴക്കൃഷി വിളവെടുപ്പ്‌ സ്‌കൂള്‍ മാനേജര്‍ ടി.അബ്ദുല്‍ വഹാബ്‌ ഉദ്‌ഘാടനം ചെയ്‌തു.
കുട്ടികള്‍ സ്വന്തമായി കൃഷി ചെയ്‌തു വിളവെടുക്കുമ്പോള്‍ പ്രകൃതിയോട്‌ അടുക്കുക മാത്രമല്ല, ആത്മവിശ്വാസം വളര്‍ത്താന്‍ കൂടി സഹായകമാകും എന്ന്‌ പ്രിന്‍സിപ്പല്‍ ഹനീഫ്‌ അഭിപ്രായപ്പെട്ടു.

green sa-adiya