അന്ധ വിശ്വാസത്തിനെതിരെ പണ്ഡിതര്‍ കടമ നിര്‍വ്വഹിക്കണം -ബേക്കല്‍ ഉസ്‌താദ്‌

ദേളി : സമൂഹത്തില്‍ നടമാടുന്ന അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പണ്ഡിതര്‍ കടമ നിര്‍വ്വഹിക്കാന്‍ തയ്യാറാകണമെന്ന്‌ സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ വൈ പ്രന്‍സിപ്പാള്‍ പ്രമുഖ പണ്ഡിതനുമായ ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ അഭ്യര്‍ത്ഥിച്ചു. സഅദിയ്യയില്‍ നടന്ന മജ്‌ലിസുല്‍ഉലമാഉസ്സഅദീന്‍ വാര്‍ഷിക ജനറല്‍ ബോഡി ഉല്‍ഘാടനം ചെയ്‌ത്‌ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.

WhatsApp Image 2016-10-05 at 11.20.00 PMമുഹമ്മദ്‌ സ്വാലിഹ്‌ സ്‌അദിഅധ്യക്ഷത വഹിച്ചു കെ.പി ഹുസൈന്‍ സ്‌അദി, ഉബൈദുള്ളാഹി സഅദി, എം.എ അബ്ദുല്‍ വഹാബ്‌,കുട്ടശ്ശേരി അബ്ദുല്ല ബാഖവി,കെ.കെ ഹുസൈന്‍ ബാഖവി,സയ്യിദ്‌ ജലാലുദ്ധീന്‍ തങ്ങള്‍, മുഹ്‌ യദ്ധീന്‍ സഅദി കുഴിപ്പുറം കൊല്ലംമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, ചീയ്യൂര്‍ അബ്ദുല്ലാഹി സഅദി തുടങ്ങിയവര്‍ സംസാരിച്ചു.aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaabbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbbb