പ്രൊഫസര്‍ എ.പി.അബ്ദുല്‍ വഹാബിന്‌ സഅദിയ്യയില്‍ സ്വീകരണം നല്‍കി.

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ സന്ദര്‍ശിച്ച ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ എ.പി.അബ്ദുല്‍ വഹാബിന്‌ സ്വീകരണം നല്‍കി.

11എം.എ.അബ്ദുല്‍ വഹാബ്‌ തൃക്കരിപ്പൂര്‍ അദ്ധ്യക്ഷത വഹിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ കരീം സഅദി ഏണിയാടി, അസീസ്‌ കടപ്പുറം, അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, എം.എ.ലത്വീഫ്‌, മൊയ്‌തീന്‍ കുഞ്ഞി കളനാട്‌, സുബൈര്‍ പടുപ്പ്‌, ഇസ്‌മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ റഹ്‌ മാന്‍ കല്ലായി, അബ്ദുല്‍ റഷീദ്‌ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി നന്ദിയും പറഞ്ഞു.

121415
18161713