സഅദിയ്യയില്‍ വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷം

ദേളി: രാജ്യത്തിന്റെ 70 ാം സ്വാതന്ത്ര്യ ദിനാഘോഷം ദേളി ജാമിഅ സഅദിയ്യ അറബിയ്യയില്‍ വിപുലമായി ആഘോഷിച്ചു. വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും മറ്റു ജീവനക്കാരും ഒത്തു കൂടിയ ആഘോഷ പരിപാടി കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അഭിവാദ്യം സ്വീകരിച്ച്‌ കൊണ്ട്‌ ഉല്‍ഘാടനം ചെയ്‌തു.13962514_931336406977069_17615417535737982_n

വര്‍ക്കിംഗ്‌ സെക്രട്ടറി എ.പി.അബ്ദുല്ല മുസ്‌ ലിയാര്‍ മാണിക്കോത്ത്‌ ദേശീയ പതാക ഉയര്‍ത്തി.13891986_931336390310404_7949270483335343986_n

ശരീഅത്ത്‌ കോളേജ്‌ വൈസ്‌ പ്രിന്‍സിപ്പള്‍ ബേക്കല്‍ ഇബ്രാഹിം മുസ്‌ ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു.13920885_931336396977070_2576765850590449066_n പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു.13939310_931336546977055_4577546455083426794_n

അബ്ദുല്‍ ഗഫാര്‍ സഅദി, മുഹമ്മദ്‌ സഈദ്‌ പ്രഭാഷണം നടത്തി.

13925165_931336573643719_2275203875429365045_n14021589_931337170310326_9134457977253451860_n

ശരീഅത്ത്‌ കോളേജ്‌വിദ്യാര്‍ത്ഥികള്‍ പുറത്തിറക്കിയ സ്വതന്ത്ര്യ ദിന പതിപ്പ്‌ മലയാളം സയ്യിദ്‌ ഇസ്‌മാഈല്‍ അല്‍ ഹാദീ തങ്ങളും കന്നട മാണിക്കോത്ത്‌ എ.പി.അബ്ദള്ളമുസ്‌ ലിയാരും പ്രകാശനം ചെയ്‌തു.13895356_931337016977008_8440342059818003097_n

13882341_931337010310342_392961869890578182_nഇബ്രാഹിം ബാഖവി, അബ്ദുല്‍ ലത്വീഫ്‌ സഅദി കൊട്ടില, അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, ഇസ്‌മാഇല്‍ സഅദി പാറപ്പള്ളി, ചിയ്യൂര്‍ അബ്ദുല്ലാഹി സഅദി, ഇബ്രാഹിം സഅദി മുഗു, മുഹമ്മദ്‌ നെക്രാജെ, ഇബ്രാഹിം സഅദി വിട്ടല്‍, ഹാഫിള്‌ അഹ്‌ മദ്‌ സഅദി, ഫാസില്‍ സഅദി, അബ്ദുല്ല സഅദി ദേളി, അബ്ദല്‍ റഷീദ്‌ സഅദി ആറ്റാശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
14045931_931337066977003_8896791230896584458_n