എം. എസ്‌. എസ്‌ .എക്ക്‌ നവ സാരഥികള്‍

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത്‌ കോളേജ്‌ വിദ്യാര്‍ത്ഥി യൂണിയന്‍ മിസ്‌ബാഹുസ്സുആദ സ്‌റ്റുഡന്റ്‌ അസോസിയേഷന്‍ ഭാരവാഹികളെ തെരിഞ്ഞെടുത്തു.ഭാരവാഹികള്‍ : സയ്യിദ്‌ അബൂത്വാഹിര്‍ സുള്ള്യ(പ്രസിഡണ്ട്‌),മുഹമ്മദ്‌ സഈദ്‌ പരപ്പനങ്ങാടി(ജനറല്‍ സെക്രട്ടറി),മുഹമ്മദ്‌ നിസാമുദ്ധീന്‍ തൂത(ട്രഷറര്‍),സല്‍MSSA NAVASARATHIGALമാന്‍ ചുങ്കത്തറ(കാമ്പസ്‌ ലീഡര്‍),സയ്യിദ്‌ ശഫീഖുല്‍ ഹാദി ചൂരി,അബ്ദുല്‍ റഷീദ്‌ പദ്‌മുഞ്ച(വൈസ്‌ പ്രസിഡണ്ട്‌),റസാഖ്‌ വിദ്യാനഗര്‍,ഇബ്രാഹിം പഴയ കടപ്പുറം(ജോണ്‍ സെക്രട്ടറി)ഹൈദര്‍ കൊടക്‌, ഹസ്സന്‍ വര്‍ക്കല(അസിസ്‌റ്റന്റ്‌ കാമ്പസ്‌ ലീഡര്‍)
ശൈഖുനാ ബേക്കല്‍ ഇബ്രാഹിം മുസ്ലിയാരുടെ അധ്യക്ഷതയില്‍ നടന്ന യോഗം എ.പി അബ്ദുള്ള മുസ്ലിയാര്‍ മാണിക്കോത്ത്‌ ഉദ്‌ഘാടനം ചെയ്‌തു.സയ്യിദ്‌ ഇസ്‌മായീല്‍ ഹാദി തങ്ങള്‍ പ്രാര്‍ത്ഥന നടത്തി.സ്വാലിഹ്‌ സഅദി തളിപ്പറമ്പ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.സലീം സവാദ്‌ മൊഗ്രാല്‍ സ്വാഗതവും മുഹമ്മദ്‌ സഈദ്‌ പരപ്പനങ്ങാടി നന്ദിയും പറഞ്ഞു