സ്നേഹ സ്പർശം തീർത്തു സഅദിയ്യയിൽ സ്നേഹ സംഘം ഇഫ്താർ വിരുന്ന്

ദേളി : വിശുദ്ധ റമളാനിൻറെ പവിത്ര ധന്യതയിൽ സ്നേഹ സംഘം വാട്സപ്പ് ഗ്രൂപ്പ് സഅദിയ്യ യതീംഖാന വിദ്യാർത്ഥികൾക്കും സ്ഥാപനത്തിലെ ഉദ്യോഗസ്ഥർക്കും ഗ്രാൻറ് ഇഫ്താർ മീറ്റും സ്നേഹ സംഘമവും സംഘടിപ്പിച്ചു. സ്ഥാപന അന്തേവാസികളും, ജീവനക്കാരും, പൂർവ വിദ്യാർത്ഥികളും sneha sangam iftharസംഗമിച്ച പരിപാടി നവ്യാനുഭവമായി മാറി.

സഅദിയ്യ യതീംഖാന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ  യതീംഖാന മാനേജർ അബ്ദുൽ ഹമീദ് മൗലവി ആലംപാടി അധ്യക്ഷത വഹിച്ചു. സയ്യിദ് ഹിബത്തുല്ല അഹ്‌സനി, ഷറഫുദ്ധീൻ സഅദി, ഡോക്ടർ അബൂബക്കർ മുട്ടത്തോടി,ഉസ്മാൻ സഅദി,നൗഫൽ സഅദി,ഇജാസ് നൂറാനി,ഹാഫിസ് അഹ്‌മദ്‌ സഅദി, ഉമർ ആലക്കോട്,സലാഹുദ്ദീൻ അയ്യൂബി,ശിഹാബ് പരപ്പ,ചിയ്യൂർ അബ്ദുല്ലാഹി സഅദി, ഹകീം കുടക്,സലീം കുതിരമുക്ക്.സംബന്ധിച്ചു.

WhatsApp-Image-20160627 (2)WhatsApp-Image-20160627 (3)
WhatsApp-Image-20160627 (4)
WhatsApp-Image-20160627 (5) WhatsApp-Image-20160627 (6) WhatsApp-Image-20160627 (7) WhatsApp-Image-20160627 (8) WhatsApp-Image-20160627 (9) WhatsApp-Image-20160627 (10) WhatsApp-Image-20160627 (11) WhatsApp-Image-20160627 (12) WhatsApp-Image-20160627 (13)