സഅദിയ്യ പ്രാര്‍ത്ഥനാ സമ്മേളനം പ്രചരണ ബോര്‍ഡ്‌ പ്രകാശനം ചെയ്‌തു

ദേളി: റമളാന്‍ 25-ാം രാവില്‍ സഅദിയ്യയില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പ്രചരണ ബോര്‍ഡ്‌ പ്രകാശനം ചെയ്‌തു. സ്വാഗത സംഘം പ്രചരണ കമ്മിറ്റി കണ്‍വീനര്‍ ചിയ്യൂര്‍ അബ്ദുല്ല സഅദി എസ്‌.എസ്‌.എഫ്‌. ജില്ലാ സെക്രട്ടറി സ്വലാഹുദ്ദീന്‍ അയ്യൂബിക്ക്‌ നല്‍കിയാണ്‌ പ്രകാശനം നിര്‍വ്വഹിച്ചത്‌.POSTER  AAAAA