സഅദിയ്യയില്‍ കാന്തപുരത്തിന്റെ പണ്ഡിത ദര്‍സ്‌ നാളെ

ദേളി : ജാമിഅ സഅദിയ്യ അറബിയ്യയില്‍ പണ്ഡിതന്‍മാര്‍ക്കായി സംഘടി2-AP-Usthadപ്പിക്കുന്ന പ്രത്യാക ക്ലാസ്‌ നാളെ (എപ്രില്‍ 14) രാവിലെ 9 ന്‌ ദേളി സഅദിയ്യ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടക്കും. കേരള മുസ്ലിം ജമാഅത്ത്‌ പ്രസിഡണ്ട്‌ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ക്ലാസിന്‌ നേതൃത്വം നല്‍കും. സയ്യിദ്‌ ഇസ്‌മായീല്‍ ഹാദി തങ്ങള്‍ പ്രര്‍ത്ഥന നടത്തും. ബേക്കല്‍ ഇബ്രാഹിം മുസ്ലിയാര്‍, എ.പി അബ്ദുള്ള മുസ്ലിയാര്‍ മാണിക്കോത്ത്‌, കെ.പി ഹുസൈന്‍ സഅദി തുടങ്ങിയവര്‍ സംബന്ധിക്കും