സഅദിയ്യ: മുസ്ലിം ജമാഅത്ത് സമ്മേളനം

ദേളി: സഅദിയ്യ നാല്‍പത്തിയാറാം വാര്‍ഷിക സമ്മേളന ഭാഗമായുള്ള മുസ്ലിം ജമാഅത്ത് സമ്മേളനം ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ ലക്ഷദ്വീപ് എം.പി. പി.പി. ഫൈസല്‍ ഉദ്ഘാടനം ചെയ്തു.  സയ്യിദ് ത്വയ്യിബുല്‍ ബുഖാരി തൃക്കരിപ്പൂര്‍ പ്രാര്‍ഥന നടത്തി. അഡ്വ. എ.കെ. ഇസ്മാഈല്‍ വഫ വിഷയാവതരണം നടത്തി. ബേക്കല്‍ ഇബ്‌റാഹിം

muslim jama-athമുസ്ലിയാര്‍, മജീദ് കക്കാട്, കെ.എം.എ റഹീം, ഡോ. മുഹമ്മദ്കുഞ്ഞി സഖാഫി കൊല്ലം, അബൂ ഹനീഫല്‍ ഫൈസി തെന്നല, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി,  കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുലൈമാന്‍ കരിവെള്ളൂര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി സ്വാഗതം പറഞ്ഞു.