എട്ടുമാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കിയ അഹ്മദ് ഖൈസിനെ ആദരിച്ചു

ദേളി: എട്ട് മാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കിയ ഹാഫിള് അഹ്മദ് ഖൈസിനെ ദേളി സഅദിയ്യ സനദ് ദാന മഹാസമ്മേളനത്തില്‍ എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ മജീദ് കക്കാട് ആദരിച്ചു.  kakkad