സഅദിയ്യ മീലാദ് കാമ്പയിന് തുടക്കമായി

Milad-2015-new raaali


ദേളി ജാമിഅ സഅദിയ്യ അറബിയ്യയുടെ കീഴില്‍ വിവിധ പരിപാടികളോടെ ഒരു മാസം നീണ്ടു നില്ക്കു സഅദിയ്യ മീലാദ് കാമ്പയിന് തുടക്കമായി. നൂറുല്‍ ഉലമാ മഖ്ബറ സിയാറത്താനന്തരം ഇന്ന്‍രാവിലെ 9 മണിക്ക് ചെയര്മാാന്‍ അബ്ദുല്‍ റസാഖ് ഹാജി പതാക ഉയര്ത്തകലോടുകൂടി കാമ്പയിന് തുടക്കമായി. അസര്‍ നിസ്‌ക്കാരാന്തരം പ്രമുഖ സാദാത്തുക്കളും പണ്ഡിതന്മാ്രും നയിക്കു റാലിയില്‍ നൂറുകണക്കുന് ആളുകള്‍ അണിനിരക്കും.വൈകുേരം 5.30 ന് മേല്പ്പ്റമ്പില്‍ സമാപിക്കും.
pathak img copy
സമാപന സമ്മേളനത്തില്‍ സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം പ്രാര്ത്ഥയന നടത്തും. സഅദിയ്യ ട്രഷറര്‍ മാഹിന്‍ ഹാജിയുടെ അദ്ധ്യക്ഷതയില്‍ സയ്യിദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.
Milad-2015-1
സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍, അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്.കെ.കെ.ഹുസൈന്‍ ബാഖവി,ഹുസൈന്‍ സഅദി ,ഉബൈദുല്ലാഹി സഅദി,സ്വാലിഹ് സഅദി,കു’ശ്ശേരി അബ്ദുല്ല ബാഖവി,അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍ ,പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി,കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി,അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി,അബ്ദുല്‍ ഖാദര്‍ ദാരിമി മാണിയൂര്‍,ഇബ്രാഹിം സഅദി വി’ല്‍,ഇസ്മാഈല്‍ സഅദി പാറപ്പള്ളി,അബ്ദുല്ക’രീം സഅദി ഏണിയാടി, ശറഫുദ്ദീന്‍ സഅദി,അബ്ദുല്‍ റസാഖ് സഅദി,ചിയ്യൂര്‍ അബ്ദുല്ലാഹി സഅദി, സ്വലാഹുദ്ദീന്‍ അയ്യൂബി,അഹ്മദലി ബണ്ടിച്ചാല്‍,എംഎം കബീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ബുര്ദാ് മജ്‌ലിസ് നഅ്‌തെ ശരീഫ് കവാലി തുടങ്ങിയോടെ പരിപാടി സമാപിക്കും.