സഅദിയ്യ മീലാദ് ക്യാമ്പയിന് 1001 സ്വാഗത സംഘമായി

Milad Ing1

ദേളി: ജാമിഅ സഅദിയ്യ അറബിയ്യയയില്‍ റബീഉല്‍ അവ്വല്‍ 1 മുതല്‍ 30 വരെ നീണ്ടുനില്ക്കുസ മീലാദ് ക്യാമ്പയിന് 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചു.അബ്ദുല്‍ റസാഖ് ഹാജി മേല്പ്പഉറമ്പ ചെയര്മാചനും ഇബ്രാഹിം സഅദി വി’്‌ല കവീനറുമായ 1001 അംഗ സ്വാഗത സംഘമാണ് രൂപീകൃതമായത്.
ടി അബ്ദുല്‍ വഹാബ് തൃക്കരിപ്പൂറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ യോഗംകണ്ണവം സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി അബ്ദുല്‍ റസ്സാഖ് ഹാജി മേല്പ്പകറമ്പ്(ചെയര്മാബന്‍),സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി (വര്ക്കിം ഗ് ചെയര്മാറന്‍),സി എച്ച് ഇഖ്ബാല്‍,മുഹമ്മദ് കുഞ്ഞി ഹാജി ചിത്താരി,അബ്ദുല്‍ റഹ്മാന്‍ തോ’ം (വൈസ് ചെയര്മാിന്‍) ഉസ്മാന്‍ സഅദി,ഖലീല്‍ ,ഫാസില്‍ സഅദി അശ്രഫ് ചെമ്മനാട്,(ജോ കവീനര്‍)അഹ്മദ് ബണ്ടിച്ചാല്‍ (ട്രഷറര്‍) എിവരെ തിരഞ്ഞെടുത്തു.
അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് കെ പി ഹുസൈന്‍ സഅദി മുല്ലച്ചേരി അബ്ദുല്‍ റഹാമാന്‍ ഹാജി ശാഫി ഹാജി കീഴൂര്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി,ഇസ്മാഈല്‍ സഅദി പാറപ്പള്ളി ശറഫുദ്ധീന്‍ സഅദി അബ്ദുല്‍ റസാഖ് സഅദി അബ്ദുല്‍ ഖാദിര്ഹാ,ജി അബ്ദുല്‍ റഹ്മാന്‍ കല്ലായി തുടങ്ങിയവര്‍ സംബന്ധിച്ചു.