സഅദിയ്യ യു.എ.ഇ നാഷണല്ഡേ‍ ആഘോഷിച്ചു.

Nationalday44th

ദുബൈ.യു.എ.ഇ നാല്പ്പ്ത്തി നാലാംദേശീയ ദിനത്തോടനുബന്ധിച്ച്ജാമിഅസഅദിയ്യ ഇന്ത്യന്‍ സെന്റര്സംുഘടിപ്പിച്ച് പരിപാടികള്സ്മാപിച്ചു. ഡിസംബര്‍ രണ്ട് ബുധനാഴ്ചരാവിലെ എ’് മണിക്ക്ആരംഭിച്ച റാലിയില്‍ നൂറ്കണക്കി്‌വിദ്യാര്ത്ഥികളും രക്ഷിതാക്കളും പ്രവര്ത്തികരും അണിനിരന്നു. റാലിക്കും തുടര്‍ന്ന്‍ നടന്ന പൊതു പരിപാടിക്കും സയ്യിദ്‌ വകീല്അുബ്ദുല്ലഅലിസ്വാലിഹ് , റഖീബ് അമീന്‍ ജമാല്മുലസ്അബ് , അരീഫ്ജമാല്‍ മുഹമ്മദ് മുഹ്‌സിന്‍ , ശൈഖ് നാജി മുഹ്‌സിന്‍ മുഹമ്മദ് അല്‍ ഫറഹ്, റഖീബ്‌സൈഫ് മുഹമ്മദ് അല്‍ ഖായിദീ , വകീല്അമവദ്അബ്ദ നാസിര്‍, അഹ്മദ് നാജി ബിന്‍ ഗലീത, അഖീദ് നാസിര്‍ മുഹമ്മദ് സുവൈദി, തുടങ്ങിയയു.എ.ഇ. ഗവമെന്റ് പ്രതിനിധികള്‍ നേതൃത്വം നല്കിാ. മുസ്തഫ ദാരിമി , ശരീഫ്കാരശ്ശേരി, അഹ്മദ്മുസ്ലിയാര്‍, അബ്ദുല്കിരീംതളങ്കര, ശംസുദ്ധീന്‍ പയ്യോളി, അമീര്‍ ഹസ്സന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.ചടങ്ങില് ഇരുപത്തിഅഞ്ച്‌വര്ഷത്തോളമായി സഅദിയ്യയില് സേവനം അനുഷ്ടിച്ച അബ്ദുല്ഖാദിര്‍ ഹാജിസാഹിബി്‌ന് യാത്രയയപ്പ് നല്കി. അബൂബക്കര് സഅദി ആലക്കാട്‌ സ്വാഗതവുംഅബ്ദുല് അബസീസ്‌ സഖാഫി മമ്പാട് നന്ദിയും പറഞ്ഞു.