സഅദിയ്യഃ മീലാദ് കാമ്പയിന്‍ സ്വാഗത സംഘം രൂപീകരണം ഡിസംബര്‍ 2 ന്

Jamia Sa-adiyaYude Netrtwathil Nadanan Meelaad Raally


ദേളി : ജാമിഅഃ സഅദിയ്യഃ അറബിയ്യഃയില്‍ പ്രവാചക ജന്മദിനത്തോടനുബന്ധിച്ച് നടക്കു ഒരു മാസം നീണ്ടുനില്ക്കു്ന്ന മീലാദ് കാമ്പയിന്‍ പരിപാടിയുടെ വിജയത്തിനുളള സ്വാഗത സംഘ രൂപീകരണം ഡിസംബര്‍ 2 ന് വൈകിട്ട് 4 മണിക്ക് ദേളി സഅദിയ്യയില്‍ നടക്കും.
വര്ക്കിം ഗ് സെക്ര’റി എ.പി അബ്ദുല്ല മുസ്ല്യാരുടെ അധ്യക്ഷതയില്‍ ജലാലിയ്യഃ ചെയര്മാിന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുത്തുകോയ തങ്ങള്‍ കണ്ണവം പ്രാര്ത്ഥോന നടത്തും. കെ.പി ഹുസൈന്‍ സഅദി വിഷയവതരണം നടത്തും എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹീം സഖാഫി, എസ്.എം.എ ജില്ലാ പ്രസിഡന്റ് കാ’ിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അഷ്‌റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ സംബന്ധിക്കും