മുനാഫസ ’15നു തിരശ്ശീല ഉയര്ന്നു

munafasa copy


ദേളി: ജാമിഅ സഅദിയ്യ അറബിയ്യ ശരീഅത്ത് കോളേജ് വിദ്യാര്ത്ഥി സംഘം മിസ്ബാഹുസ്സുആദ സ്റ്റുഡന്സ്ന അസോസിയേഷന്‍,കാമ്പസ് ഫെസ്റ്റ് മുനാഫസ ’15നു തുടക്കമായി
രാവിലെ 10 മണിക്ക് നടന്ന പ്രാരംഭ സംഗമം മാണിക്കോത്ത് അബ്ദുല്ല മുസ് ലിയാരുടെ അദ്ധ്യക്ഷതയില്‍ പ്രശസ്ത സാഹിത്യകാരന്‍ വീരാന്‍ കു’ി ഉദ്ഘാടനം ചെയ്യതു. എസ് എസ് എഫ് സംസ്ഥാന സെക്ര’റി ജാഫര്‍ സി എന്‍ മുഖ്യാതിഥിയായി.
അമ്പതില്‍ പരം മത്സരങ്ങളിലായി അഞ്ഞൂറോളം വിദ്യാര്ത്ഥി കള്‍ മാറ്റുരക്കു മുനാഫസ ചൊവ്വാഴ്ച്ച അസ്തമാനത്തോടെ സമാപിക്കും
പ്രോഗ്രാമിനു മുാേടിയായി നടന്ന നൂറുല്‍ ഉലമാ മഖാം സിയാറത്തിനു സയ്യിദ് ഇസ്മാഈല്‍ ഹാദിതങ്ങള്‍ പാനൂര് നേതൃത്വം നല്കുംറ പ്രോഗ്രാം കമ്മിറ്റി ചെയര്മാേന്‍ സയ്യിദ് മുഹമ്മദ് ഷഫീഖ് ജിഫ്രി പതാക ഉയര്ത്തി .
ഉദ്ഘാടന സമ്മേളനത്തില്‍ ബേക്കല്‍ ഇബ്രാഹിം മുസ് ലിയാര്‍ കെ കെ ഹുസൈന്‍ ബാഖവി സ്വാലിഹ് സഅദി തളിപ്പറമ്പ ഉബൈദുല്ലാഹി സഅദി കു’ശ്ശേരി അബ്ദുല്ല ബാഖവി ഹുസൈന്‍ സഅദി കെസി റോഡ് അബ്ദുല്‍ ലത്ത്വീഫ് സഅദി കൊ’ില,അബ്ദുല്ല സഅദി ചിയ്യൂര്‍,അബദുല്‍ റഹ്മാന്‍ സഅദി തുവ്വൂര്‍ തുടങ്ങിയവര്‍ സംബന്ദിച്ചു.