സഅദിയ്യ കുവൈത്ത്‌ കമ്മിറ്റിക്ക്‌ പുതിയ സാരഥികള്‍

KUWAITH COMMITTEE

കുവൈറ്റ്‌ സിറ്റി:സഅദിയ്യ കുവൈത്ത്‌ കമ്മിറ്റിക്ക്‌ പുതിയ സാരഥികളെ തിരഞ്ഞെടുത്തു. അബ്ദുല്ല ഹാജി ഫ്രീ കുവൈത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സഅദിയ്യ കേന്ദ്രകമ്മിറ്റി പ്രസിഡണ്ട്‌ സയ്യിദ്‌ കെ എസ്‌ ആറ്റക്കോയ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.പള്ളങ്കോട്‌ അബ്ദുല്‍ ഖാദര്‍ മദനി മുഖ്യ പ്രഭാഷണം നടത്തി.രക്ഷാധികാരികളായി സയ്യിദ്‌ അബ്ദുല്‍ റഹ്മാന്‍ ബാഫഖി തങ്ങള്‍,അബ്ദുല്‍ ഹക്കീം ദാരിമി,അബ്ദുല്‍ റഹ്മാന്‍ മദര്‍ഇന്ത്യ,ഹബീബ്‌ കോയ എന്നിവരെയും ഭാരവാഹികളായി അബ്ദുല്ല ഹാജി ഫ്രീ കുവൈത്ത്‌ (പ്രസിഡണ്ട്‌്‌) അഹ്മദ്‌ കെ മാണിയൂര്‍,മാഹിന്‍ സഖാഫി,മമ്മു മൗലവി,അബ്ദുല്‍ അസീസ്‌ മാസ്‌റ്റര്‍,മുഹമ്മദ്‌ അലി ഹാജി,
നാസര്‍ പെരുമ്പട്ട(വൈസ്‌.പ്രസി)ശുഹൈബ്‌ മുട്ടം(ജ:സെക്രട്ടറി) മൊയ്‌തീന്‍ മുല്ലച്ചേരി,ശമീം മേല്‍പ്പറമ്പ,,നസീര്‍ കോട്ടപ്പുറം,കുത്തുബുദ്ധീന്‍ പാലക്കുന്ന്‌ (ജോ:സെക്രട്ടറി)വി.വി.ഇബ്രാഹിം ഹാജി(ട്രഷറര്‍)റഹീസ്‌ സഅദി(ഓര്‍ഗ:സെക്രട്ടറി)തുടങ്ങിയവരെ തിരഞ്ഞെടുത്തു.സെക്രട്ടറി ശുഹൈബ്‌ മുട്ടം സ്വാഗതം പറഞ്ഞു.