സഅദിയ്യ സമ്മേളനം സ്വാഗതസംഘ ഓഫീസ് ഉദ്ഘാടനം ചെയ്തു.

01 (8)

 
ദേളി : ഫെബ്രുവരി 12,13,14 തീയ്യതികളില്‍ നടക്കു ദേളി ജാമിഅ സഅദിയ്യ അറബിയ്യ 46-ാം വാര്‍ഷിക സനദ് ദാന സമ്മേളനവും താജുല്‍ ഉലമാ നൂറുല്‍ ഉലമാ അനുസ്മരണ സമ്മേളനത്തിന്റെയും സ്വാഗത സംഘം ഓഫീസ് ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്തു.ഉടുപ്പി ഖാസി ബേക്കല്‍ ഇബ്രാഹീം മുസ്ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍ , ,സയ്യിദ് ജാലാലുദ്ദീന്‍ ബുഖാരി, ഹാമിദ് ആറ്റക്കോയ തങ്ങള്‍ ആദൂര്‍, സയ്യിദ് ജാലാലുദ്ദീന്‍ സഖാഫി, മാണിക്കോത്ത് അബദുല്ല മുസ്‌ലിയാര്‍ സ്വാലിഹ് സഅദി, സി അബ്ദുല്ല മുസ്ലിയാര്‍ ഉപ്പള, കെ.പി.ഹുസൈന്‍ സഅദി കെ.സി.റോഡ് ,ഉബൈദുല്ല സഅദി, , മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, സുലൈമാന്‍ കരിവെള്ളൂര്‍ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി,അബ്ദുല്‍ ഗഫാര്‍സഅദി,ഇബ്രാഹിം സഅദി വി’ല്‍,സ്വലാഹുദ്ധീന്‍ അയ്യൂബി,സി.കെ.അബ്ദുല്‍ ഖാദിര്‍ ദാരിമി,ചിയ്യൂര്‍അബ്ദുല്ല സഅദി,ശാഫി ഹാജി, ,എം.പി.അബ്ദുല്ല ഫൈസി,അബ്ദുല്‍ റഹ്മാന്‍ കല്ലായി, കന്തല്‍ സൂപ്പി മദനി ,നാസര്‍ ബന്താട്,മൊയ്തീന്‍ പനേര,ഹസന്‍കുഞ്ഞി മള്ഹര്‍,സുബൈര്‍ എയ്യള തുടങ്ങിയവര്‍ സംബന്ധിച്ചു. പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.