സഅദിയ്യ 46ാം- വാര്‍ഷിക സനദ്ദാന മഹാ സമ്മേളന സ്വാഗത സംഘ ഉപസമിതികള്‍ പ്രഖ്യാപിച്ചു

Confrence-46 പ്രോഗ്രാം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍(ചെയര്മാന്‍)പി.കെ. അബൂബക്കര്‍ മൗലവി(കണ്‍വീനര്‍), ടി.അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍(വര്ക്കിമങ്ങ് കണ്‍വീനര്‍) ഫിനാന്സ് സി അബ്ദുള്ള മുസ്‌ലിയാര്‍ ഉപ്പള(ചെയര്മാന്‍), ഹുസൈന്‍ സഅദി കെ.സി.റോഡ് (കണ്‍വീനര്‍), സ്വീകരണം അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലംപാടി(ചെയര്മാനന്‍), അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി (കണ്‍വീനര്‍), പ്രചരണം അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി(ചെയര്മാ്ന്‍),സി.എന്‍.ജാഫര്‍(കണ്‍വീനര്‍),ദഅ്‌വ സെല്‍ ഉബൈദുള്ളഹി സഅദി(ചെയര്മാ്ന്‍),ശറഫുദ്ദീന്‍ സഅദി(കണ്‍വീനര്‍), ഗ്രൗണ്ട് സി.എച്ച് ഇഖ്ബാല്‍ ബേവിഞ്ച(ചെയര്മാന്‍), അബ്ദുള്ള സഅദി ചിയ്യൂര്‍ (കണ്‍വീനര്‍), സപ്ലിമെന്റ് കന്തല്‍ സൂപ്പി മദനി(ചെയര്മാരന്‍),അഷ്‌റഫ് കരിപ്പൊടി(കണ്‍വീനര്‍), മീഡിയ ബഷീര്‍ പുളിക്കൂര്‍(ചെയര്മാ‌ന്‍) മുജീബ് കളനാട്(കണ്‍വീനര്‍), ഫുഡ് ശാഫി ഹാജി കിഴൂര്‍(ചെയര്മാ്ന്‍),അബ്ദുല്ല ഹാജി കളനാട്(കണ്‍വീനര്‍), അക്കമഡേഷന്‍ അബ്ദുല്‍ കരീം സഅദി ഏണിയാടി(ചെയര്മാരന്‍),അബ്ദുറഹ്മാന്‍ കല്ലായി(കണ്‍വീനര്‍), മെഡിക്കല്‍ ഡോ.മൊയ്തീന്‍ കുഞ്ഞി(ചെയര്മാരന്‍),ഡോ.അബൂബക്കര്‍ മു’ത്തൊടി(കണ്‍വീനര്‍), വളണ്ടിയര്‍ സി.കെ അബ്ദു ഖാദര്‍ ദാരിമി(ചെയര്മാരന്‍), സ്വലാഹുദ്ദീന്‍ അയ്യൂബി(കണ്‍വീനര്‍), ലൈറ്റ് &സൗണ്ട് അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി(ചെയര്മാദന്‍) മുഹ്‌യദ്ധീന്‍ പനേര(കണ്‍വീനര്‍), മഹല്ല് പ്രഭാഷണം ഇബ്‌റാഹീം സഅദി മുഗു(ചെയര്മാരന്‍) ഇബ്‌റാഹീം സഅദി വി’ല്‍ (കണ്‍വീനര്‍)എിവരെയും തെരെഞ്ഞെടുത്തു.
വൈസ് ചെയര്മാ്ന്‍ യൂസുഫ് ഹാജി പെരുമ്പയുടെ അദ്ധ്യക്ഷതയില്‍ ചേര്യോസഗം സയ്യിദ് സൈനുല്ആയബിദീന്‍ മുത്തുക്കോയതങ്ങള്‍ കണ്ണവം ഉദ്ഘാടനം ചെയ്തു.ഹുസൈന്‍ സഅദി കെസി റോഡ് വിഷയാവതരണം നടത്തി.പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.