സഅദിയ്യ 46-ാം വാര്‍ഷിക സനദ്ദാന മഹാ സമ്മേളന സ്വാഗത സംഘം പ്രഖ്യാപിച്ചു.

fund hand over (1)
ദേളി ജാമിഅ സഅദിയ്യ അറബിയ്യ 46-ാം മത് വാര്ഷിവക സനദ്ദാന മഹാ സമ്മേളനത്തിന്റെ ഫണ്ട്‌ സമാഹാരത്തിന്റെ ഉദ്ഘാടനം മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ എം ടി പി അബ്ദുല്‍ റഹ്മാന്‍ ഹാജി അബ്ദുല്മുാനീര്‍ പ’ാമ്പി എിവരില്‍ നി് സ്വീകരിച്ച് ഫസല്ക്കോ യമ്മതങ്ങള്‍ കുറാ നിര്വ്വീഹിക്കുന്നു

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ 46-ാം വാര്ഷിിക സനദ് ദാന മഹാ സമ്മേളനത്തിന്റെയും താജുല്‍ ഉലമ നൂറുല്‍ ഉലമ ആണ്ട് നേര്ച്ച്യുടെയും നടത്തിപ്പിനുള്ള വിപുലമായ സ്വാഗത സംഘം പ്രഖ്യാപിച്ചു. സ്‌ററിയറിങ് കമ്മിറ്റി അംഗങ്ങളായി ഇ.സുലൈമാന്‍ മുസ്‌ലിയാര്‍,കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍,സയ്യിദ് കെഎ സ് ആറ്റക്കയ തങ്ങള്‍ കുമ്പോല്‍,
സയ്യിദ് ളിയാഉല്‍ മുസ്ത്വഫ ഹാമിദ് കോയമ്മ തങ്ങള്‍ മാ’ൂല്‍,സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി,സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ,സയ്യിദ് അത്താഹുല്ലാഹ് തങ്ങള്‍ ഉദ്യാവര്‍,സയ്യിദ് അസ്‌ലം ജിഫ്രി തങ്ങള്‍ കണ്ണൂര്‍,കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി,എ കെ അബ്ദുല്റ‍ഹ്മാന്‍ മുസ്‌ലിയാര്‍, എന്‍. ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ,ബേക്കല്‍ ഇബ്രഹിം മുസ്‌ലിയാര്‍,മഞ്ഞനാടി അബ്ബാസ് മുസ്‌ലിയാര്‍,ഹസന്‍ മുസ്‌ലിയാര്‍ വയനാട,് അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ ചാലാട് ,എടപ്പലം മഹ്മൂദ് മുസ്‌ലിയാര്‍, കല്ലട്ര മാഹിന്‍, ഡോ.എന്‍.എ.മുഹമ്മദ്, ഹാജി, വൈ.അബ്ദുല്ലക്കുഞ്ഞി ഹാജി ഏനപ്പോയ, ഹാജി യഹ്‌യ തളങ്കര,എന്‍.എ.അബൂബക്കര്‍ ഹാജി, എിവരെയും ഭാരവാഹികളായി സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്കുളമ്പോല്‍ (ചെയര്മാരന്‍), സയ്യിദ് ഹസനുല്അുഹ്ദല്‍ തങ്ങള്‍,സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍,സയ്യിദ് ഇബ്രാഹിംപൂക്കുഞ്ഞി തങ്ങള്‍ കല്ലക്ക’,സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ്ആറ്റക്കോയതങ്ങള്കൊ‍ടുവള്ളി, സയ്യിദ് ത്വയ്യിബുല്ബുനഖാരി തങ്ങള്‍ തൃക്കരിപ്പൂര്‍, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര,സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍,സയ്യിദ് ജലാലുദ്ധീന്‍ ബുഖാരി മള്ഹര്‍,എ.പി. അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത്,പ’ുവം കെ.പി.അബൂബക്കര്‍ മുസ്‌ലിയാര്‍,ബി.എസ.്അബ്ദുല്ലക്കുഞ്ഞിഫൈസി,ബെള്ളിപ്പാടിഅബ്ദുള്ള മുസ്‌ലിയാര്‍, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ,മുക്രി ഇബ്രാഹിംഹാജി,പി ബി അഹ്മദ് ഹാജി, മുംതാസലി ഹാജി മംഗലാപുരം,സി അബ്ദുല്ല ഹാജി ചിത്താരി,എം ടിപി അബ്ദുല്റസഹ്മാന്‍ ഹാജി,മുല്ലച്ചേരി അബ്ദുല്‍ റഹ്മാന്‍ ഹാജി, ,ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, യൂസുഫ് ഹാജി പെരുമ്പ (വൈസ് ചെയര്മാതന്മാജര്‍), സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം(ജനറല്‍ സെക്ര’റി),പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി(വര്ക്കിൈങ്ങ് സെക്ര’റി), അബ്ദുല്‍ ലത്വീഫ് സഅദി പഴശ്ശി,ക്യാപ്റ്റന്‍ ശരീഫ് കല്ലട്ര,സുലൈമാന്‍ കരിവെള്ളൂര്‍,ടി.അബ്ദുല്‍ വഹാബ്, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുല്‍ ഹക്കീം ഹാജി കളനാട്,ശാഫി സഅദി ബാംഗ്ലൂര്‍,ജലീല്‍ സഖാഫി മാവിലാടം,അബ്ദുല്‍ ഖാദിര്‍ സഖാഫി കാ’ിപ്പാറ,റഫീഖ് സഅദി ദേലംപാടി,അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ (ജോ:സെക്ര’റിമാര്‍), ടി.സി.മുഹമ്മദ് കുഞ്ഞിഹാജി(ട്രഷറര്‍) എിവരെയും വിവിധ സബ്കമ്മിറ്റി സാരധികളായി പ്രോഗ്രാം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍(ചെയര്മാ്ന്‍)പി.കെ. അബൂബക്കര്‍ മൗലവി(കണ്വീഖനര്‍), ഫിനാന്സ്് സി അബ്ദുള്ള മുസ്‌ലിയാര്‍ ഉപ്പള(ചെയര്മാാന്‍)കെ.സി.റോഡ് ഹുസൈന്‍ സഅദി(കണ്വീാനര്‍), സ്വീകരണം അബ്ദുല്‍ ഖാദര്‍ സഅദി കൊല്ലംപാടി(ചെയര്മാ്ന്‍), അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി (കണ്വീാനര്‍), പ്രചരണം അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി(ചെയര്മാരന്‍) സി.എന്‍.ജാഫര്‍(കവീനര്‍),ദഅ്‌വ സെല്‍ ഉബൈദുള്ളഹി സഅദി മാ’ൂല്‍ (ചെയര്മാവന്‍) അബ്ദുള്ള സഅദി ചിയ്യൂര്‍(കവീനര്‍), ഗ്രൗണ്ട് സി.എച്ച് ഇഖ്ബാല്‍ ബേവിഞ്ച(ചെയര്മാനന്‍),ശറഫുദ്ദീന്‍ സഅദി(കണ്വീഖനര്‍), സപ്ലിമെന്റ് കന്തല്‍ സൂപ്പി മദനി(ചെയര്മാരന്‍),അഷ്‌റഫ് കരിപ്പൊടി(കണ്വീഖനര്‍), മീഡിയ ബഷീര്‍ പുളിക്കൂര്‍(ചെയര്മാിന്‍) മുജീബ് കളനാട്(കണ്വീനനര്‍), ഫുഡ് ശാഫി ഹാജി കിഴൂര്‍(ചെയര്മാ്ന്‍)അബ്ദുല്ല ഹാജി കളനാട്(കണ്വീെനര്‍), അക്കമഡേഷന്‍ അബ്ദുല്‍ കരീം സഅദി ഏണിയാടി(ചെയര്മാ്ന്‍)അബ്ദുറഹ്മാന്‍ കല്ലായി(കവീനര്‍), മെഡിക്കല്‍ ഡോ.മൊയ്തീന്‍ കുഞ്ഞി(ചെയര്മാരന്‍) ഡോ.അബൂബക്കര്‍ മു’ത്തൊടി(കണ്വീമനര്‍) വളണ്ടിയര്‍ സി.കെ അബ്ദു ഖാദര്‍ ദാരിമി(ചെയര്മാ്ന്‍) സ്വലാഹുദ്ദീന്‍ അയ്യൂബി(കവീനര്‍) ലൈറ്റ് &സൗണ്ട് അബ്ദുല്‍ ഖാദര്‍ ഹാജി പാറപ്പള്ളി(ചെയര്മാ്ന്‍) മുഹ്‌യദ്ധീന്‍ പനേര(കണ്വീപനര്‍) എിവരെയും തെരെഞ്ഞെടുത്തു.