മിസ്‌ബാഹുസുആദക്ക്‌ നവ സാരഥികള്‍

Posted by salahuddeen sullia

Posted by salahuddeen sullia


ദേളി: ജാമിഅ സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ വിദ്യാര്‍ത്ഥി കൂട്ടായ്‌മ മിസ്‌ബാഹുസ്സുആദ (എം എസ്‌ എസ്‌ എ)ക്ക്‌ പുതിയ നേതൃത്വം നിലവില്‍വന്നു. സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി ശഫീഖ്‌ തങ്ങള്‍(പ്രസിഡണ്ട്‌)അബ്ദുറസാഖ്‌ അയ്യങ്കേരി,സയ്യിദ്‌ അബൂത്വാഹിര്‍ (വൈസ്‌ പ്രസി)വി.എം.ശരീഫ്‌(ജ:സെക്രട്ടറി)
മുഹമ്മദ്‌ ശാഫി കൊടുവള്ളി,സലീംസവാദ്‌ പെര്‍വാട്‌(ജോ:സെക്രട്ടറി)സൈനുല്‍ ആബിദീന്‍ കൊടക്‌ (ട്രഷറര്‍)ഇല്ല്യാസ്‌ മുട്ടം,അശ്രഫ്‌ വെന്നിയൂര്‍,സല്‍മാന്‍ ചുങ്കത്തറ,അലി ഖാളിയറോഡ്‌,റസാഖ്‌ വിദ്യാനഗര്‍,അബൂത്വാഹിര്‍ വളാഞ്ചേരി(മെമ്പേര്‍സ്‌)
മര്‍ഹൂം അബൂബക്കര്‍ ആലക്കാട്‌ നഗരിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി മാണിക്കോത്ത്‌ അബ്ദുള്ളമുസ്ലിയാരുടെ അദ്ധ്യക്ഷതയില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉദ്‌ഘാടനം ചെയ്‌തു.സയ്യിദ്‌ ഇസ്‌മാഈല്‍ ഹാദീ തങ്ങള് പ്രാര്‍ത്ഥന നടത്തി.ഉബൈദുല്ല സഅദി,കുട്ടശ്ശേരി അബ്ദുല്ല ബാഖവി,ഹുസൈന്‍ സഅദി,ഗഫാര്‍ സഅദി,അബ്ദുല്ല സഅദി ചിയ്യൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.വി.എം.ശരീഫ്‌ സ്വാഗതവും നന്ദിയും പറഞ്ഞു.
MSSA