സഅദിയ്യയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ദേളി: രാജ്യത്തിന്റെ 69-ാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ദേളി ജാമിഅ സഅദിയ്യയില്‍ സംഘടിപ്പിച്ചു. രാവിലെ സഅദിയ്യ കാമ്പസില്‍ നടന്ന പരിപാടിയില്‍ ജനാബ്‌ അബ്ദുല്‍ വഹാബ്‌ പതാക ഉയര്‍ത്തി.
അബ്ദുല്‍ ഹമീദ്‌ മൗലവി ആലംപാടി, അബ്ദുല്‍ ലത്വീഫ്‌ സഅദി കൊട്ടില, ഇബ്രാഹിം സഅദി വിട്ടല്‍, എന്‍.സി.അബ്ദല്‍ റഹ്‌മാന്‍ സഅദി, ഫാസില്‍ സഅദി, അബ്ദുല്‍ ഹമീദ്‌ സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു.
Independence day