സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ റാങ്ക്‌ ലിസ്‌ററ്‌ പ്രസിദ്ധീകരിച്ചു

സഅദാബാദ്‌: സഅദിയ്യ ശരീഅത്ത്‌ കോളേജ്‌ 2014-2015 അദ്ധ്യയന വര്‍ഷത്തെ തഖസ്സുസ്‌ , മുതവ്വല്‍ ,അറബിക്‌ ഡിപ്ലോമ ഫൈനല്‍ പരീക്ഷ റാങ്ക്‌ ലിസ്‌ററ്‌്‌ പ്രസിദ്ധികരിച്ചു.
റാങ്ക്‌ ജേതാക്കള്‍ : ഫസ്റ്റ്‌ : ഫള്‌ലുല്‍ ആബിദ്‌ നഈമി (തഖസ്സുസ്‌ ഫിഖ്‌ഹ്‌ ) ,മുഹമ്മദ്‌ ഹാമിദ്‌ റസാ സഅദി ബീഹാര്‍ (തഖസ്സുസ്‌ അദബ്‌),
അബ്ദുല്‍ അസീസ്‌ മഹാരാഷ്ട്ര (അറബിക്‌ ഡിപ്ലോമ ) , സാബിര്‍ തിരുവട്ടൂര്‍ ( മുതവ്വല്‍ ) , മുഷ്‌താഖ്‌ റസാ യു.പി (മുതവ്വല്‍ ഹനഫി )
സെക്കന്‍ഡ്‌ : ഉസ്‌മാന്‍ അമാനുള്ള ആമാനി (തഖസ്സുസ്‌ ഫിഖ്‌ഹ്‌ ) , അബ്ദുല്‍ റഖീബ്‌ യു.പി (തഖസ്സുസ്‌ അദബ്‌ ) , മുഹമ്മദ്‌ ആഖില്‍ റസാ യു.പി
(അറബിക്‌ ഡിപ്ലോമ ) , സുഹൈല്‍ അരിപ്പാമ്പ്രാ (മുതവ്വല്‍ ) , മുഹമ്മദ്‌ ഹസ്‌നൈന്‍ റസാ ജാര്‍ഖണ്ഡ്‌ ( മുതവ്വല്‍ ഹനഫി )
തേര്‍ഡ്‌ : മുഹമ്മദ്‌ അലി ജൗഹരി കര്‍ണാടക (തഖസ്സുസ്‌ ഫിഖ്‌ഹ്‌ ), മുഹമ്മദ്‌ ശഫീഅ്‌ അഹ്‌മദ്‌ സഅദി ബീഹാര്‍ (തഖസ്സുസ്‌ അദബ്‌ ),
മുഹമ്മദ്‌ ആലിം റസാ യു.പി (അറബിക്‌ ഡിപ്ലോമ ) , അബ്ദുല്‍ റഷീദ്‌ മംഗലാപുരം ( മുതവ്വല്‍ ) , മുഹമ്മദ്‌ നുദുര്‍ ആലം ( മുതവ്വല്‍ ഹനഫി)
നൂറുല്‍ ഉലമാ എം എ ഉസ്‌താദിന്റെ സ്‌മരണക്കായി പുതുതായി തുടങ്ങുന്ന ദ്വിവത്സര ദൗറത്തുല്‍ ബുഹൂസി വത്തഹ്‌ഖീഖ്‌ ഗവേഷണ കോഴ്‌സിലേക്കും തഖസ്സുസ്‌ (ഫിഖ്‌ഹ്‌ ,അറബി സാഹിത്യം), അറബിക്‌ ഡിപ്ലോമ , മുതവ്വല്‍ , മുഖ്‌തസ്സര്‍, പഞ്ചവത്സര ഖിസ്‌മുല്‍ ഇഅ്‌ദാദി കോഴ്‌സുകളിലേക്കും പ്രവേശനം ആരംഭിച്ചിരിക്കുന്നു . ….
അപേക്ഷ ഫോറങ്ങള്‍ ഓഫീസില്‍ നേരിട്ടോ വെബ്‌സൈറ്റില്‍ നിന്ന്‌ ഡൗണ്‍ലോഡ്‌ ചെയ്‌തോ 50 രൂപ എം ഒ ചെയ്‌തോ കൈപറ്റാവുന്നതാണ്‌ .
ദൗറത്തുല്‍ ബുഹൂസ്‌ ഗവേഷണ കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷ ശവ്വാല്‍ 4 നും , ഇരു തഖസ്സുസിലേക്കുമുള്ളത്‌ ശവ്വാല്‍ 9,10 നും മറ്റു കോഴ്‌സുകളിലേക്ക്‌ ശവ്വാല്‍ 5,6 നും നടക്കുന്നതാണ്‌…..
അബ്ദുല്- അസീസ്-

അബ്ദുല്- റഖീബ്-

ഉസ്-മാന്- അമാനി

ഫള്-ലുല്- ആബിദ്- നഈമി

മുഷ്-താഖ്- റസാ

മുഹമ്മദ്- ആഖില്- റസാ

മുഹമ്മദ്- ഹസ്-നൈന്- റസാ

മുഹമ്മദ്- ഹാമിദ്- റസാ സഅദി

സാബിര്- തിരുവട്ടൂര്-

സുഹൈല്- അരിപ്പാമ്പ്ര