സഅദിയ്യ സ്‌മാര്‍ട്ടിന്റെ കീഴിലുള്ള ഉറുദു കോഴ്‌സ്‌ സമാപിച്ചു

IMAG0423

ജാമിഅ സഅദിയ്യ അറബിയ്യ സ്‌മാര്‍ട്ടിന്റെ കീഴിലുള്ള ദശ ദിന ഉര്‍ദു ലേണിങ്ങ്‌ കോഴ്‌സിന്റെ സമാപന സംഗമത്തില്‍ കോര്‍ഡിനേറ്റര്‍ എം.എ.അബ്ദുല്‍ വഹാബ്‌ അദ്ധ്യക്ഷ പ്രസംഗം നിര്‍ വഹിക്കുന്നു.