സഅദിയ്യ ഓര്ഫനേജ് ഫെസ്റ്റ് 2015ല് ഓവറോള് കിരീടം തസ്‌ബീഹിന്‌

DSC_0460
സഅദിയ്യ ഓര്ഫനേജ് ഫെസ്റ്റ് 2015ല് ഓവറോള് കിരീടം നേടിയ തസ്ബീഹ് ഗ്രൂപ്പിന് ഓര്ഫനേജ് അസോസിയേഷന് ജില്ലാ സെക്രട്ടറി എസ്.എ.അബ്ദുല് ഹമീദ് മൌലവി ട്രോഫി സമ്മാനിക്കുന്നു.