മുബീന്‍ പളളങ്കോടിന്‌ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ ഉപഹാരം സമ്മാനിക്കുന്നു.

തുര്‍ക്കിയില്‍ നടന്ന അന്താരാഷ്ട്ര വിദ്യാര്‍ഥി സമ്മേളനത്തില്‍ സംബന്ധിച്ച്‌ തിരിച്ചെത്തിയ മര്‍കസ്‌ ഗാര്‍ഡന്‍ വിദ്യാര്‍ഥി മുഹമ്മദ്‌ മുബീന്‍ പളളങ്കോടിന്‌ ബായാര്‍ മുജമ്മയില്‍ നടന്ന സ്വലാത്ത്‌ മജ്‌ലിസില്‍ സയ്യിദ്‌ അബ്ദുറഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ ഉപഹാരം സമ്മാനിക്കുന്നുunnamed