ദുബൈ സഅദിയ്യക്ക് പൊതുപരീക്ഷയില്‍ യു.എ.ഇ. തലത്തില്‍ ഉന്നത റാങ്കുകള്‍

saadiya-rankദുബൈ :സമസ്തകേരളസുിവിദ്യാഭ്യാസബോര്‍ഡ് നടത്തിയഅഡീഷണല്‍ പൊതുപരീക്ഷയില്‍ഖിസൈസ്‌സഅദിയ്യ മദ്രസ ഉതന്നത റാങ്കുകള്‍കരസ്ഥമാക്കി. യു.എ.ഇതലത്തില്‍അഞ്ചാം ക്ലാസിലെയുംഏഴാം ക്ലാസിലെയും ഫസ്റ്റ്‌റാങ്ക്‌ സഅദിയ്യക്കാണ്‌ ലഭിച്ചത്. അഞ്ചാം ക്ലാസിലെ സെക്കന്‍ഡ് റാങ്കുംസഅദിയ്യ തയൊണ്‌സ്വന്തമാക്കിയത്.ഏഴാം ക്ലാസ് ഫസ്റ്റ്‌റാങ്ക്ദുബൈ സഅദിയ്യയില്‍ പ്രവര്‍ത്തിക്കു അജ്മാന്‍ ഇമാംഗസ്സാലി മദ്രസയിലെഹുദാതസ്‌നീം എ കുട്ടിക്കുംഅഞ്ചാം ക്ലാസിലെ ഫസ്റ്റ്‌റാങ്ക്‌സഅദിയ്യ മദ്രസയിലെ ഫാത്വിമത്തുസ്സഹ്‌റ എ കുട്ടിക്കും സെക്കന്‍ഡ് റാങ്ക്‌സഫാ ഫാത്വിമ എ കുട്ടിക്കുമാണ്‌ലഭിച്ചത്. സഅദിയ്യമദ്‌റസയില്‍ നിന്നും പൊതുപരീക്ഷയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികളുംവിജയിക്കുകയുംചെയ്തു. വിജയികളെസഅദിയ്യ ദുബൈ കമ്മിറ്റി ഭാരവാഹികളുംഉസ്താദുമാരും അനുമോദിച്ചു.