തസവ്വുഫ്‌ ക്ലാസിന്‌ തുടക്കമായി

ദേളി: മലീമസമായിക്കൊണ്ടിരിക്കുന്ന ആധുനിക യുഗത്തില്‍ വിദ്യാര്‍ത്ഥികള്‍ കാലിടറിപ്പോവുന്ന സാധ്യത മുന്‍നിര്‍ത്തി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആത്മ സംസ്‌കരണത്തിന്റെ വിത്തുകള്‍ പാകുന്നതിനു വേണ്ടി സഅദിയ്യ യതീംഖാന വിദ്യാര്‍ത്ഥികള്‍ക്കായി ലാസ്‌ സമാജം സംഘടിപ്പിക്കുന്ന തസവ്വുഫ്‌ ക്ലാസിന്റെ ആദ്യ ഘട്ടത്തിന്‌ തുടക്കമായി.
2015 ഏപ്രില്‍ 30ന്‌ നടന്ന ക്ലാസ്‌ S.M.A. ജില്ലാ സെക്രട്ടറി എസ്‌.എ.അബ്ദുല്‍ ഹമീദ്‌ മൗലവിയുടെ അദ്ധ്യക്ഷതയില്‍ M.T.P. അബ്ദുള്ള മൗലവി ഉദ്‌ഘാടനം ചെയ്‌തു. ദഅ്‌വാ കോളേജ്‌ പ്രൊഫസര്‍ ഇസ്‌മാഈല്‍ അഹ്‌സനി വയനാട്‌ ക്ലാസിന്‌ നേതൃത്വം നല്‍കി. അലിക്കുട്ടി സഖാഫി മടവൂര്‍, അബ്ദുല്ല ബംബ്രാണ, മുനീര്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു. ലാസ്‌ സെക്രട്ടറി തൗസീഫ്‌ എ.പി. സ്വാഗതവും S.O. ടുഡെ ചീഫ്‌ എഡിറ്റര്‍ ഇര്‍ഷാദ്‌ മഞ്ഞമ്പാറ നന്ദിയും