തുര്‍ക്കിയിലെ അന്താരാഷ്്ട്ര വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സഅദിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥിയും

mubeen pallangodകാസറഗോഡ്: തുര്ക്കി ആസ്ഥാനമായി പ്രവര്ത്തിനക്കുന്ന നഖ്ഷബന്ദി ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിദ്യാര്ഥി് സമ്മേളനത്തില്‍ സംബന്ധിക്കാന്‍ സഅദിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥിയും.
മര്ക്സ് ഗാര്ഡിന്‍ ഓഫ് ക്യാമ്പസായ കാന്തപുരം മദ്്‌റസത്തു ഇമാം റബ്ബാനിയിലെ നാലു വിദ്യാര്ഥിരകളോടൊപ്പമാണ് കാസര്കോാട്ടെ മുബീന്‍ അബ്ദുല്‍ ഖാദറും തിരഞ്ഞെടുക്കപ്പെട്ടത്.
എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പള്ളങ്കോട് അബ്ദുല്ഖാബദര്‍ മദനിയുടെ മകനാണ് മുബീന്‍.
ഫൗണ്ടേഷനു കീഴില്‍ വ്യത്യസ്ത രാഷ്ട്രങ്ങളില്‍ പ്രവര്ത്തിുക്കുന്ന മദ്‌റസകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്ഥിയകളാണ് സമ്മേളന പ്രതിനിധികള്‍.
ഇറ്റലി, സെര്ബി്യ, കിര്ഗിഷസ്ഥാന്‍, ഗിനിയ, ഘാന, എത്യോപ്യ, ഇറാഖ്, സിറിയ, ഇറാന്‍, ബുര്ഖി്നാഫാസോ, മലേഷ്യ, പാക്കിസ്താന്‍ തുടങ്ങിയ പതിനഞ്ചോളം രാഷ്ട്രങ്ങളില്നി ന്നുള്ള അധ്യാപകരും വിദ്യാര്ഥിപകളും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തുര്ക്കി യിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്ഷം് സഅദിയ്യ ഇംഗ്ലീഷ് മീഡിയം എസ് എസ് എല്‍ സി പൂര്ത്തീ കരിച്ച മുഹമ്മദ് മുബീന്‍ ഈവര്ഷഅമാണ് മര്കയസിലെ മദ്‌റസത്തു ഇമാം റബ്ബാനിയില്‍ ഉപരിപഠനത്തിന് ചേര്ന്ന്ത്.