സഅദിയ്യ ദുബൈ കമ്മിറ്റി പുതിയ ഭാരവാഹികളെതെരഞ്ഞെടുത്തു.

Sa-adiya dubai-Committee


ദുബൈ.സഅദിയ്യ ദുബൈ കമ്മിറ്റിക്ക് പുതിയസാരഥികള്‍ നിലവില്‍ വന്നു. ഏപ്രില്‍ 17 വെള്ളിയാഴ്ച ഖിസൈസ്‌ സഅദിയ്യ സെന്ററില്‍ ചേര്‍ന്ന ജനറല്ബോടഡിയില്‍ സ:അദിയ്യ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട്‌സയ്യിദ്ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ അദ്ധ്യക്ഷത വഹിച്ചു. മൗലാനാ നൂറുല്‍ ഉലമ എം. എ. ഉസ്താദ് പകര്ന്ന് തന്ന മഹനീയ മാതൃക പിന്പ്റ്റാന്‍ പ്രവര്ത്തികരുംസംഘാടകരും പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ തങ്ങള്‍ പ്രസ്താവിച്ചു. കേന്ദ്ര പ്രതിനിധിയുംസമസ്ത മുശാവറ മെമ്പറുമായ മുഹമ്മദലി സഖാഫിതൃക്കരിപ്പൂര്‍ തിരഞ്ഞടുപ്പ് നിയന്ത്രിച്ചു. അബ്ദുല്കാരീംഹാജിതളങ്കരസ്വാഗതവുംഅമീര്‍ ഹസന്‍ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികള്‍ . ടി.സി. മുഹമ്മദ് കുഞ്ഞിഹാജി (പ്രസിഡണ്ട്) അബ്ദുല്കരീം ഹാജി തളങ്കര ( വര്‍ക്കിംഗ്‌ പ്രസിഡണ്ട്) . സയ്യിദ്ത്വാഹ ബാഫഖി, യഹ് യ ഹാജിതളങ്കര, ജമാല്ഹാഞജിചങ്ങരോത്ത്(വൈ. പ്രസിഡണ്ടുമാര്‍) അമീര്‍ ഹസ്സന്‍ (ജന. സെക്രട്ടറി) അബൂബക്കര്സഫഅദി നദ്‌വി , ഉമര്‍ സഅദികര്ണൂ്ര്‍ , റാഷിദ്ഉദിനൂര്‍ , ഫാറൂഖ്ടി.പി (ജോ. സെക്രട്ടറിമാര്‍) ആമു ഹാജി കവ്വല്‍ (ട്രഷറര്‍)