നൂറുല്‍ ഉലമ മത പ്രബോധകര്‍ക്ക് മാത്രക.

20150403_220107

ഖിസൈസ്: നൂറുല്‍ ഉലമ എം.എ.അബ്ദുല്ഖായദിര്മുകസ്ലിയാരുടെജീവിതം പ്രബോധകര്ക്ക്മികച്ച മാതൃകയാണെന്നുംഅത് പിന്പാറ്റാന്‍ പ്രവര്ത്തുകര്‍ പ്രതിജ്ഞാബദ്ധരാകണമെന്നും പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായറഫീഖ്‌സഅദിദേലംബാടി പറഞ്ഞു.വെള്ളിയാഴ്ചവൈകുന്നേരം 7 മണിക്ക്ഖിസൈസ്‌സഅദിയ്യ സെന്ററില്സം്ഘടിപ്പിച്ച എം.എ.ഉസ്താദ് അനുസ്മരണ പരിപാടിയില്മു‌ഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ധേഹം.20150403_220054
ആയിരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടനുഗ്രഹീതമായ പരിപാടിയില്മുയസ്തഫ ദാരിമികടങ്കോട് അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്അാസീസ്‌സഖാഫി മമ്പാട് യോഗംഉദ്ഘാടനം ചെയ്തു.അബ്ദുല്ഗ്ഫ്ഫാര്സഅഅദിരണ്ടത്താണ#ി, കെ.കെ.അബൂബക്കര്മുഫസ്ലിയാര്കിട്ടിപ്പാറതുടങ്ങിയവര്ആരശംസകളര്പ്പി ച്ചു. സഅദിയ്യ സെക്രട്ടറിഅബ്ദുല്ക്രീംതളങ്കരസ്വാഗതവുംസലാംമാസ്റ്റര്കാതഞ്ഞിരോട് നന്ദിയും പറഞ്ഞു.
20150403_220114

20150403_220210