എം.എ. ഉസ്താദിന്റെ ജീവിതം സമൂഹത്തിന് ഉത്തമ മാതൃക : യഹ്‌യ തളങ്കര നൂറുല്‍ ഉലമയെ അനുസ്മരിച്ച് സഅദിയ്യ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘം

O1
ദുബൈ സഅദിയ്യ ഇന്ത്യന്‍ സെന്ററില്‍ ഒസാസോ യു. എ. ഇ. കമ്മിറ്റി സംഘടിപ്പിച്ച നുറുല്‍ ഉലമാ അനുസ്മരണ സംഗമം വെല്‍ഫി’് ചെയര്‍മാന്‍ ഹാജി ഹയ് യ ഉദ്ഘാടനം ചെയ്യുന്നു

ദുബൈ : നൂറുല്‍ ഉലമാ എം.എ ഉസ്താദിന്റെ ജിവിതം സമുഹത്തിന് ഉത്തമ മാതൃകയും സന്ദേശവുമാണെ് വെല്‍ഫി’് ചെയര്‍മാന്‍ ഹാജി യഹ് യ തളങ്കര. മദ്രസാ വിദ്യാഭ്യാസ രംഗത്തും സഅദിയ്യ സ്ഥാപനങ്ങളുടെ വളര്‍ച്ചയിലും ഉസ്താദിന്റെ സേവനം നിസ്തുലവും ആരാലും അവഗണിക്കപ്പെചാനവുത്തദുമാണെ് അദ്ദേഹം പറഞ്ഞും. സഅദിയ്യ യതീം ഖാന പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ദുബൈ സഅദിയ്യ ഇന്ത്യന്‍ സെന്ററില്‍ സംഘടിപ്പിച്ച നൂറുല്‍ ഉലമാ എം. എ. ഉസ്താദ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായരുു അദ്ദേഹം. ഒസാസോ പ്രസിഡന്റ് അക്ബര്‍ അലി മഞ്ചേശ്വരം അധ്യക്ഷത വഹിച്ചു. ഒസാസോയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സഅദിയ്യയില്‍ പഠിക്കു അനാഥ- അഗതികളെ ദത്തെടുക്കു എം. എ. ഉസ്താദ് ജീവ കാരുണ്യ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. പദ്ധതിയുടെ ഭാഗമായി അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 100 വിദ്യാര്‍ത്ഥികളെ ദത്തെടുക്കു പദ്ധതിക്ക് തുടക്കമായി. ഹാജി യഹ് യ സാഹിബിനുള്ള ഒസാസോയുടെ ഉപഹാരം അദ്ദേഹം ത െരചിച്ച എം.എ. ഉസ്താദിനെ കുറിച്ചുള്ള കവിത ആലേഖനം ചെയ്ത ഫലകം ദുബൈ സഅദിയ്യ സെക്ര’റി കരിം ഹാജി കൈമാറി.
O2
യഹ്‌യ സാഹിബിനുള്ള ഒസാസോയുടെ ഉപഹാരം അദ്ദേഹം ത െദുബൈ സഅദിയ്യ സെക്ര’റി കരീം ഹാജി കൈമാറുന്നു.


കെ. കെ. എം. സഅദി മണ്ണാര്‍ക്കാട് അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഫാസില്‍ സഅദി കരുവന്തരുത്തി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കരീം ഹാജി തളങ്കര, താജുദ്ധീന്‍ ഉദ്മ കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, അമീര്‍ ഹസ്സന്‍, യഹ് യ സഅദി പടിക്കല്‍, ശിഹാബുദ്ധീന്‍ പരപ്പ, കരീം ഇരിയ, എിവര്‍ എം. എ. ഉസ്താദിനെ കുറിച്ചുള്ള ഓര്‍മകള്‍ പങ്ക്‌വെച്ചു. റഫീഖ് ആലംപാടി (ഒമാന്‍) ഒസാസോയുടെ പ്രവര്‍ത്തനങ്ങള്‍ സദസ്സിനു പരിചയപ്പെടുത്തി. അലി. ടി. എ. സ്വാഗതവും അസീസ് കണ്ണൂര്‍ നന്ദിയും പറഞ്ഞു.
സംഗമത്തിനു മുാേടിയായി ചേര്‍ണ് ഒസാസോ പ്രവര്‍ത്തക സമതിയോഗത്തില്‍ എം. എ. ഉസ്താദ് ജീവകാരുണ്യ പദ്ധതിയുടെ നടത്തിപ്പിനായി അബ്ദുല്ഡ ഗഫാര്‍ സഅദിയുടെ നേതൃത്വത്തില്‍ സലാം . ടി.എ. ചെയര്‍മാനും ഫാറൂഖ് ഹുസൈന്‍, ഉമര്‍ മങ്കര (കവീണര്‍മാര്‍) എിവരടങ്ങു കമ്മിറ്റിയെ തിരഞ്ഞെടുത്തു.