‘ നിത്യനൂതനം തിരുനബി ദര്‍ശനം’ സഅദിയ്യ മീലാദ്‌ കാമ്പയിന്‍ -15′ ഉജ്ജ്വല സമാപ്തി.

rali
ദേളി ജാമിഅ സഅദിയ്യയുടെ ആഭിമുഖ്യത്തില്‍ നടന്ന മീലാദ്‌ കാമ്പയിന്‍ സമാപനം കുറിച്ച്‌ നടന്ന ഹുബ്ബുറസൂല്‍ റാലി

6 president

എസ്‌ എസ്‌ എഫ്‌ ജില്ലാ നവ സാരഥികള്‍ക്ക്‌ സഅദിയ്യ നല്‍കിയ സ്വീകരണത്തില്‍ ജില്ലാ പ്രസിഡണ്ട്‌ അബ്‌്‌ദുറഹീം സഖാഫിക്ക്‌ സഅദിയ്യ വര്‍ക്കിംഗ്‌ സെക്രട്ടറി എ.പി അബ്‌്‌ദുല്ല മുസ്‌്‌ലിയാര്‍ മാണിക്കോത്ത്‌ ശാല്‍ അണിയിക്കുന്നു.

5 sectratary salahudeen
എസ്‌ എസ്‌ എഫ്‌ ജില്ലാ നവ സാരഥികള്‍ക്ക്‌ സഅദിയ്യ നല്‍കിയ സ്വീകരണത്തില്‍ ജില്ലാ സെക്രട്ടറി സലാഹുദ്ധീഫന്‍ അയ്യൂബിക്ക്‌ സയ്യിദ്‌ മുത്തുക്കോയ തങ്ങള്‍ കണ്ണവം ശാല്‍ അണിയിക്കുന്നു.

4 edit
എസ്‌ എസ്‌ എഫ്‌ ജില്ലാ നവ സാരഥികള്‍ക്ക്‌ സഅദിയ്യ നല്‍കിയ സ്വീകരണത്തില്‍ ജില്ലാ ട്രഷറര്‍ സിദ്ധീഖ്‌ പുത്തപലത്തിന്‌ സഅദിയ്യ ട്രഷറര്‍ മാഹിന്‍ ഹാജി കല്ലട്ര ശാല്‍ അണിയിക്കുന്നു.