സഅദിയ്യ കോളേജ് ഓഫ് ഇസ്ലാമിക് ദഅ്‌വാ കെട്ടിടോദ്ഘാടനം നടന്നു

Da'wa6
ദേളി: ജാമിഅ സഅദിയ്യ അറബിയ്യയുടെ കീഴില്‍ പുതുതായി നിര്‍മിച്ച കോളേജ് ഓഫ് ഇസ്്‌ലാമിക് ദഅ്‌വാ കെട്ടിടത്തിന്റെ ഉല്‍ഘാടനം സമസ്ത പ്രസിഡണ്ട് നൂറുല്‍ ഉലമ എം.എ. അബ്്ദുല്‍ ഖാദിര്‍ മുസ്്‌ലിയാരുടെ അദ്യക്ഷതയില്‍ യു.എ.ഇ. പ്രസിഡന്റ്‌ന്റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് സയ്യിദ് അലി അല്‍ ഹാശിമി നിര്വ്ഹിച്ചു.
da'wa8
സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പ്രാര്ത്ഥിന നടത്തി. ശൈഖ് ബദ്ര്‍ അല്‍ ഹിലാലി അബൂദാബി, ഖാസി സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി, സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, എ.കെ. അബ്്ദുല്‍ റഹ്്മാന്‍ മുസ്്‌ലിയാര്‍, സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, ആലിക്കുഞ്ഞി മുസ്്‌ലിയാര്‍ ഷിറിയ, ഖാസി ബേക്കല്‍ ഇബ്രാഹിം മുസ്്‌ലിയാര്‍, എ.പി. അബ്്ദുല്ല മുസ്്‌ലിയാര്‍ മാണിക്കോത്ത്, ബി.എസ്. അബ്്ദുല്ല കുഞ്ഞി ഫൈസി, സി. അബ്്ദുല്ല മുസ്്‌ലിയാര്‍ ഉപ്പള, കെ.കെ. ഹുസൈന്‍ ബാഖവി, മുഹമ്മദ് അലി സഖാഫി തൃക്കരിപ്പൂര്‍, കെ.പി. ഹുസൈന്‍ സഅദി കെ.സി.റോഡ്, മുഹമ്മദ് സ്വാലിഹ് സഅദി, മുഹ്‌യദ്ധീന്‍ സഅദി കൊട്ടൂക്കര, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, ഉബൈദുല്ലാഹി സഅദി, മാഹിന്‍ ഹാജി കല്ലട്ര, അബ്്ദുല്ല ഹുസൈന്‍ കടവത്ത്, അബ്്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി തുടങ്ങിയവര്‍ സംബന്ധിച്ചു
Da'wa5

da'wa9

Da'wa7

Da'wa4

Da'wa 3

Da'wa 2

Da'wa 1