‘സന്ദേശം’ കൈയ്യെഴുത്ത് പത്രം പുറത്തിറങ്ങി

Sa-adiya news in dubai siraj

 

ദേളി: ‘മാധ്യമങ്ങള്‍ മാനവ വിപ്ലവത്തിന്’ എന്ന ശീര്‍ഷകത്തില്‍ സഅദിയ്യ ദഅ്‌വാ കോളേജ് ബി. കോം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ ‘സന്ദേശം’ കൈയ്യെഴുത്ത് പത്രം പുറത്തിറങ്ങി.ആധുനിക യുഗത്തില്‍ പത്ര മാധ്യമങ്ങള്‍ കുപ്രചരണങ്ങളും അശ്ശീലങ്ങളും പ്രചരിപ്പിക്കുമ്പോള്‍ ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വില കല്പിച്ച് എഴുതി തയ്യാറാക്കിയതാണ് പത്രം.പത്രത്തിന്റെ പ്രഥമ കോപ്പി പൊതു പരിപാടിയില്‍ വെച്ച് അബ്ദുല്‍ റസാഖ് സഅദി ഇസ്മാഈല്‍ അഹ്‌സനിക്ക് നല്കി പ്രകാശനം ചെയ്തു.